Loading ...

Home Kerala

പ്ര​തി​ഷേ​ധ​വു​മാ​യി സ​ര്‍​ക്കാ​ര്‍ ഡോ​ക്ട​ര്‍​മാ​ര്‍; ന​വം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ നി​ല്‍​പ്പ് സ​മ​രം

തി​രു​വ​ന​ന്ത​പു​രം: ആ​നു​കൂ​ല്യ​ങ്ങ​ള്‍ വെ​ട്ടി​ക്കു​റ​ച്ചി​നെ​തി​രേ സ​മ​ര​ത്തി​നൊ​രു​ങ്ങി ഡോ​ക്ട​ര്‍​മാ​ര്‍.
ന​വം​ബ​ര്‍ ഒ​ന്നു​മു​ത​ല്‍ സെ​ക്ര​ട്ട​റി​യേ​റ്റ് പ​ടി​ക്ക​ല്‍ നി​ല്‍​പ്പു​സ​മ​രം തു​ട​ങ്ങാ​ന്‍ കെ​ജി​എം​ഒ​എ തീ​രു​മാ​നി​ച്ചു.

പ​രി​ഹാ​ര ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ ന​വം​ബ​ര്‍ 16ന് ​ആ​രോ​ഗ്യ വ​കു​പ്പി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ കൂ​ട്ട അ​വ​ധി എ​ടു​ത്ത് പ്ര​തി​ഷേ​ധി​ക്കും.

കോ​വി​ഡ്, നി​പ്പ തു​ട​ങ്ങി​യ മ​ഹാ​മാ​രി​ക​ള്‍​ക്കെ​തി​രെ മു​ന്ന​ണി​യി​ല്‍ നി​ന്ന് പൊ​രു​തു​ന്ന ഡോ​ക്ട​ര്‍​മാ​രെ പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​ലേ​ക്ക് ത​ള്ളി​വി​ടാ​തെ അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാറാ​വ​ണ​മെ​ന്ന് കെ​ജി​എം​ഒ​എ ആ​വ​ശ്യ​പ്പെ​ട്ടു.

Related News