Loading ...

Home International

ലോകാരോഗ്യ സംഘടനാ മേധാവി: സ്ഥാനാര്‍ഥിയായി തെദ്രോസ് മാത്രം

ജ​​​നീ​​​വ: ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന​​​യു​​​ടെ അ​​​ടു​​​ത്ത മേ​​​ധാ​​​വി സ്ഥാ​​​നാ​​​ര്‍​​​ഥി​​​യാ​​​യി നി​​​ല​​​വി​​​ലെ മേ​​​ധാ​​​വി ഡോ.
​​​തെ​​​ദ്രോ​​​സ് ഗെ​​​ബ്ര​​​യേ​​​സൂ​​​സ് മാ​​​ത്രം. സം​​​ഘ​​​ട​​​ന ഇ​​​ന്ന​​​ലെ അ​​​റി​​​യി​​​ച്ച​​​താ​​​ണ് ഇ​​​ക്കാ​​​ര്യം. ഫ്രാ​​​ന്‍​​​സ്, ജ​​​ര്‍​​​മ​​​നി, ഇ​​​ന്തോ​​​നേ​​​ഷ്യ അ​​​ട​​​ക്കം 28 രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ പി​​​ന്തു​​​ണ അ​​​ദ്ദേ​​​ഹ​​​ത്തി​​​നു​​​ണ്ട്.

എ​​​ത്യോ​​​പ്യ​​​ക്കാ​​​ര​​​നാ​​​യ ഡോ. ​​​തെ​​​ദ്രോ​​​സ് ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​നാ മേ​​​ധാ​​​വി ആ​​​കു​​​ന്ന ആ​​​ദ്യ ആ​​​ഫ്രി​​​ക്ക​​​ന്‍ വം​​​ശ​​​ജ​​​നാ​​​ണ്. 2017ല്‍ ​​​ചു​​​മ​​​ത​​​ല​​​യേ​​​റ്റ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ നി​​​ല​​​വി​​​ലെ കാ​​​ലാ​​​വ​​​ധി ഓ​​​ഗ​​​സ്റ്റി​​​ലാ​​​ണു തീ​​​രു​​​ന്ന​​​ത്.

കോ​​​വി​​​ഡി​​​നെ​​​തി​​​രാ​​​യ പോ​​​രാ​​​ട്ട​​​ത്തി​​​ലെ മി​​​ക​​​വു​​​ മൂ​​​ല​​​മാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സ്ഥാ​​​നാ​​​ര്‍​​​ഥി​​​ത്വ​​​ത്തി​​​നു പി​​​ന്തു​​​ണ വര്‍ധിച്ചത്.

Related News