Loading ...

Home National

ഇന്ത്യയില്‍ ആത്മഹത്യ നിരക്ക് 10 ശതമാനം വര്‍ദ്ധിച്ചതായി കണക്കുകള്‍

കോവിഡ് മഹാമാരി സൃഷ്‌ടിച്ച ആഘാതത്തെ രാജ്യം മുഴുവന്‍ നേരിടുമ്ബോഴും ഇന്ത്യയിലെ ആത്മഹത്യകളില്‍  10 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്.

ദിവസവേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികള്‍, സ്വയം തൊഴില്‍ ചെയ്യുന്നവര്‍, വീട്ടമ്മമാര്‍ എന്നിവരാണ് ജീവിതം അവസാനിപ്പിച്ചതില്‍ ഭൂരിഭാഗവും. ഇന്ത്യയിലെ 53 മഹാനഗരങ്ങളില്‍ വെച്ച്‌ രാജ്യതലസ്ഥാനമായ ഡല്‍ഹിയിലാണ് (Delhi) ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ രേഖപ്പെടുത്തപ്പെട്ടത്. 24 ശതമാനമാണ് ഡല്‍ഹിയിലെ ആത്മഹത്യാ നിരക്ക്. കുടുംബ പ്രശ്നങ്ങളും രോഗാവസ്ഥയുമാണ് ആത്മഹത്യ ചെയ്യാന്‍ കൂടുതല്‍ ആളുകളെയും പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍.

Related News