Loading ...

Home Kerala

പാലക്കാട് വന്‍ കുഴല്‍പ്പണ വേട്ട

പാലക്കാട് വന്‍ കുഴല്‍പ്പണ വേട്ട. ട്രെയിനില്‍ കടത്തുകയായിരുന്ന ഒന്നരക്കോടിയിലേറെ രൂപ പിടികൂടി. ഹൈദരാബാദ് സ്വദേശികളായ രണ്ടു പേര്‍ പിടിയില്‍ സംഭവത്തില്‍ പിടിയിലായി. ശബരി എക്‌സ്പ്രസില്‍ കടത്താന്‍ ശ്രമിച്ചത് ഒരു കോടി 64 ലക്ഷത്തി അമ്ബതിനായിരം രൂപയാണ്. ആര്‍.പി. എഫ്. ക്രൈം ഇന്റലിജന്‍സ് ആണ് പണം പിടികൂടിയത്.

Related News