Loading ...

Home International

കോവിഡ് കീഴടക്കാനുള്ള പദ്ധതിക്ക് അടുത്ത 12 മാസത്തിനുള്ളില്‍ 23.4 ബില്യണ്‍ ഡോളര്‍ ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന

കോവിഡ് -19 കീഴടക്കാനുള്ള പദ്ധതിക്ക് അടുത്ത 12 മാസത്തിനുള്ളില്‍ 23.4 ബില്യണ്‍ ഡോളര്‍ ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന. ജി 20 യോട് പണം നല്‍കാനും, നേതൃത്വം കാണിക്കാനും നല്‍കാനും ടെഡ്രോസ് അദാനോം ആവശ്യപ്പെട്ടു. ഇനി പാവപ്പെട്ട രാജ്യങ്ങളെ പകര്‍ച്ചവ്യാധിയ്ക്ക് വിട്ടുകൊടുക്കാനാവില്ല. ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു കോവിഡ് -19 വാക്സിനുകള്‍, പരിശോധനകള്‍, ചികിത്സകള്‍ എന്നിവ സുരക്ഷിതമാക്കാന്‍ പണം ആവശ്യമാണെന്ന് ടെഡ്രോസ് പറഞ്ഞു

Related News