Loading ...

Home Kerala

അ​തി​ര​പ്പി​ള്ളി പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ചി​ട്ടി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍

 à´¤à´¿â€‹à´°àµâ€‹à´µâ€‹à´¨â€‹à´¨àµà´¤â€‹à´ªàµâ€‹à´°à´‚: അ​തി​ര​പ്പി​ള്ളി പ​ദ്ധ​തി സ​ര്‍​ക്കാ​ര്‍ ഉ​പേ​ക്ഷി​ച്ചി​ട്ടി​ല്ലെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി കെ.​കൃ​ഷ്ണ​ന്‍​കു​ട്ടി. നി​യ​മ​സ​ഭ​യി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.പ​ദ്ധ​തി​ക്കാ​യി കെഎസ്‌ഇബിക്ക് സ​ര്‍​ക്കാ​ര്‍ എ​ന്‍​ഒ​സി ന​ല്‍​കി​യി​ട്ടു​ണ്ട്. ഏ​ഴ് വ​ര്‍​ഷ​ത്തെ കാ​ലാ​വ​ധി​യാ​ണ് ഇ​തി​നു​ള്ള​ത്. എ​ന്നാ​ല്‍ അ​ഭി​പ്രാ​യ സ​മ​ന്വ​യ​ത്തി​ലൂ​ടെ മാ​ത്ര​മേ പ​ദ്ധ​തി ന​ട​പ്പാ​ക്കൂ എ​ന്നും ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​ന​മു​ണ്ടാ​കി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

പ​ദ്ധ​തി​ക്കെ​തി​രേ ഇ​ട​തു​മു​ന്ന​ണി​യി​ലെ ര​ണ്ടാം ക​ക്ഷി​യാ​യ സി​പി​ഐ​യും പ്ര​തി​പ​ക്ഷ​വും ശ​ക്ത​മാ​യ എ​തി​ര്‍​പ്പ് നേ​ര​ത്തെ ഉ​യ​ര്‍​ത്തി​യി​രു​ന്നു. അ​തി​നാ​ലാ​ണ് തു​ട​ര്‍ ന​ട​പ​ടി​ക​ളു​മാ​യി സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു​പോ​കാ​തി​രു​ന്ന​ത്.

Related News