Loading ...

Home International

സാ​ന്‍​ഡ്ര സ​ബ​ത്തീനി വാ​ഴ്ത്ത​പ്പെ​ട്ട​വ​രു​ടെ ഗ​ണ​ത്തി​ല്‍

റോം: ​​​പാ​​​വ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ​​​യും ല​​​ഹ​​​രി​​​ക്ക് അ​​​ടി​​​മ​​​ക​​​ളാ​​​യ​​​വ​​​രു​​​ടെ​​​യും ഇ​​​ട​​​യി​​​ല്‍ പ്രേ​​​ഷി​​​ത​​​ശു​​​ശ്രൂ​​​ഷ ചെ​​​യ്ത് 22-ാം വ​​​യ​​​സി​​​ല്‍ മ​​​രി​​​ച്ച ഇ​​​റ്റ​​​ലി​​​യി​​​ലെ സാ​​​ന്‍​ഡ്ര സ​​​ബ​​​ത്തീനി​​​യെ ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ വാ​​​ഴ്ത്ത​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ ഗ​​​ണ​​​ത്തി​​​ലേ​​​ക്കു​​​യ​​​ര്‍​ത്തി. ജോ​​​ണ്‍ ഇ​​​രു​​​പ​​​ത്തി​​​മൂ​​​ന്നാ​​​മ​​​ന്‍ പാപ്പായുടെ പേ​​​രി​​​ലു​​​ള്ള സ​​​ന്ന​​​ദ്ധ​​​സം​​​ഘ​​​ട​​​ന​​​യു​​​ടെ വോ​​​ള​​​ന്‍റി​​​യ​​​റാ​​​യി​​​രു​​​ന്നു.

വ​​​ട​​​ക്ക​​​ന്‍ ഇ​​​റ്റ​​​ലി​​​യി​​​ല്‍ 1961ല്‍ ​​​ജ​​​നി​​​ച്ച സാ​​​ന്‍​ഡ്ര ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രു​​​ടെ ഉ​​​ന്ന​​​മ​​​ന​​​ത്തി​​​നാ​​​യും പ്ര​​​വ​​​ര്‍​ത്തി​​​ച്ചു. മെ​​​ഡി​​​ക്ക​​​ല്‍ പ​​​ഠ​​​നം പൂ​​​ര്‍​ത്തി​​​യാ​​​ക്കി ആ​​​ഫ്രി​​​ക്ക​​​യി​​​ല്‍ സേ​​​വ​​​നം ചെ​​​യ്യാ​​​ന്‍ ആ​​​ഗ്ര​​​ഹി​​​ച്ചു.

1984 മേ​​​യ് ര​​​ണ്ടി​​​നു കാ​​​റ​​​പ​​​ക​​​ട​​​ത്തി​​​ലാ​​​യി​​​രു​​​ന്നു മ​​​ര​​​ണം. ഇ​​​റ്റ​​​ലി​​​ റിമിനിയിലെ സാ​​​ന്‍ ഫ്രാ​​​ന്‍​ചെസ്‌​​​കോ ക​​​ത്തീ​​​ഡ്ര​​​ലി​​​ല്‍ ക​​​ഴി​​​ഞ്ഞ 24നു ​​​ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍​ചെ​​​ലോ സെ​​​മെ​​​രാ​​​റോ​​​യാ​​​ണു വാ​​​ഴ്ത്ത​​​പ്പെ​​​ട്ട​​​വ​​​ളാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.

Related News