Loading ...

Home National

അ​മ​രീ​ന്ദ​ര്‍ പു​തി​യ പാ​ര്‍​ട്ടി പ്ര​ഖ്യാ​പി​ച്ചു; ബി​ജെ​പി​യു​മാ​യി സ​ഹ​ക​രി​ക്കും

ച​ണ്ഡി​ഗ​ഡ്: കോ​ണ്‍​ഗ്ര​സു​മാ​യി ഇ​ട​ഞ്ഞു​നി​ന്നി​രു​ന്ന മു​ന്‍ പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ര്‍ സിം​ഗ് പു​തി​യ പാ​ര്‍​ട്ടി പ്ര​ഖ്യാ​പി​ച്ചു. പാ​ര്‍​ട്ടി​യു​ടെ പേ​രും ചി​ഹ്ന​വും ഉ​ട​ന്‍ പു​റ​ത്തു​വി​ടും. തെ​ര​. ക​മ്മീ​ഷ​ന്‍റെ അം​ഗീ​കാ​ര​ത്തി​ന് കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും അ​മ​രീ​ന്ദ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

വ​രാ​നി​രി​ക്കു​ന്ന പ​ഞ്ചാ​ബ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​യു​മാ​യി സ​ഹ​ക​രി​ക്കും. അ​വ​രു​മാ​യി സീ​റ്റ് വി​ഭ​ജ​നം ന​ട​ത്താ​ന്‍ ത​യാ​റാ​ണ്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​ന്‍ ആ​ത്മ​വി​ശ്വാ​സ​മു​ണ്ട്. പു​തി​യ പാ​ര്‍​ട്ടി 117 സീ​റ്റു​ക​ളി​ലും മ​ത്സ​രി​ക്കു​മെ​ന്നും അ​മ​രീ​ന്ദ​ര്‍ വ്യ​ക്ത​മാ​ക്കി.

ബി​ജെ​പി​യു​മാ​യും അ​കാ​ലി​ദ​ളി​ല്‍​നി​ന്നു ഭി​ന്നി​ച്ചു​നി​ല്‍​ക്കു​ന്ന​വ​രു​മാ​യും സ​ഖ്യ​ത്തി​ന് ത​യാ​റാ​ണെ​ന്ന് അ​മ​രീ​ന്ദ​ര്‍ നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Related News