Loading ...

Home Education

കു​ട്ടി​ക​ളു​ടെ സ്കൂ​ള്‍ പ്ര​വേ​ശ​നം; മാ​താ​പി​താ​ക്ക​ള്‍​ക്ക് ര​ണ്ടു ഡോ​സ് വാ​ക്സി​ന്‍ നി​ര്‍​ബ​ന്ധം

തി​രു​വ​ന​ന്ത​പു​രം: ന​വം​ബ​ര്‍ ഒ​ന്നി​ന് സ്കൂ​ള്‍ തു​റ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി മാ​ര്‍​ഗ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ച്‌ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി. 'തി​രി​കെ സ്‌​കൂ​ളി​ലേ​ക്ക്' എ​ന്ന പേ​രി​ലാ​ണ് മാ​ര്‍​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി​യ​ത്.

സ്കൂ​ള്‍ തു​റ​ന്ന് ആ​ദ്യ ര​ണ്ടാ​ഴ്ച​ത്തെ വി​ല​യി​രു​ത്ത​ലി​ന് ശേ​ഷം പാ​ഠ​ഭാ​ഗ​ങ്ങ​ള്‍ ഏ​തൊ​ക്കെ പ​ഠി​പ്പി​ക്ക​ണം എ​ന്ന​തി​ല്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​മെ​ടു​ക്കും. ടൈം ​ടേ​ബി​ള്‍ അ​താ​ത് സ്കൂ​ളു​ക​ള്‍​ക്ക് തീ​രു​മാ​നി​ക്കാം. പ​ര​മാ​വ​ധി കു​ട്ടി​ക​ളെ സ്കൂ​ളി​ലേ​ക്കെ​ത്തി​ക്കാ​ന്‍ ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും ശ്ര​മി​ക്ക​ണം.

സ്‌​കൂ​ളി​ലെ​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ര​ക്ഷി​താ​ക്ക​ള്‍​ക്കും ആ​ശ​ങ്ക വേ​ണ്ട. പൊ​തു അ​വ​ധി ഒ​ഴി​കെ​യു​ള്ള ശ​നി​യാ​ഴ്ച​ക​ളി​ല്‍ ക്ലാ​സു​ണ്ടാ​വും. ര​ണ്ട് ഡോ​സ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച ര​ക്ഷി​താ​ക്ക​ള്‍ മാ​ത്രം കു​ട്ടി​ക​ളെ സ്‌​കൂ​ളി​ല്‍ വി​ട്ടാ​ല്‍ മ​തി​യാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related News