Loading ...

Home National

ഡെല്‍റ്റയുടെ പുതിയ വകഭേദമായ 'എവൈ.4.2' ഇന്ത്യയില്‍ കൂടുതല്‍ പേരില്‍ സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ഡെല്‍റ്റ വൈറസിന്റെ പുതിയ വകഭേദമായ 'എവൈ.4.2' കൂടുതല്‍ പേരില്‍ സ്ഥിരീകരിച്ചു .ഇതോടെ രാജ്യം അതീവ ജാഗ്രതയിലാണ് . മേയ് അവസാനം മുതല്‍ സെപ്തംബര്‍ പകുതി വരെ കേരളം, തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച 19000 സാമ്ബിളുകളില്‍ നിന്നാണ് പുതിയ വകഭേദം കണ്ടെത്തിയത്. കൂടാതെ യുകെയിലും ഈ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Related News