Loading ...

Home Kerala

കണ്ണൂരില്‍ സ്കൂള്‍ ശൗചാലയത്തില്‍ ബോംബുകള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍ ആറളത്ത് സ്കൂള്‍ വൃത്തിയാക്കുന്നതിനിടെ ബോംബുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. ആറളം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്നാണ് രണ്ട് നാടന്‍ ബോംബുകള്‍ കണ്ടെത്തിയിരിക്കുന്നത്. ശൗചാലയത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകള്‍ കണ്ടെടുത്തത്. സംഭവം അറിഞ്ഞെത്തിയ ബോംബ് സ്ക്വാഡും പൊലീസും ചേര്‍ന്ന് ബോംബ് നിര്‍വീര്യമാക്കിയിട്ടുണ്ട്.

Related News