Loading ...

Home International

അഫ്ഗാനില്‍ വനിതകളുടെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു താലിബാന്‍റെ മര്‍ദനം

കാ​​​ബൂ​​​ള്‍: താ​​​ലി​​​ബാ​​​ന്‍ ഭീ​​​ക​​​ര​​​ര്‍ അ​​​ഫ്ഗാ​​​ന്‍ ത​​​ല​​​സ്ഥാ​​​ന​​​ത്ത് നടന്ന വ​​​നി​​​ത​​​ക​​​ളു​​​ടെ പ്ര​​​ക​​​ട​​​നം റി​​​പ്പോ​​​ര്‍​​​ട്ട് ചെ​​​യ്യാ​​​നെ​​​ത്തി​​​യ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​​​ത്ത​​​ക​​​രെ മര്‍ദ്ദിച്ചു. സ്ത്രീ​​​ക​​​ള്‍​​​ക്കു പ​​​ഠി​​​ക്കാ​​​നും ജോ​​​ലി ചെ​​​യ്യാ​​​നു​​​മു​​​ള്ള അ​​​വ​​​കാ​​​ശം അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കാ​​​ബൂ​​​ളി​​​ലെ വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു മു​​​ന്നി​​​ല്‍​​​നി​​ന്നു ഇ​​​രു​​​പ​​​തോ​​​ളം വ​​​നി​​​ത​​​ക​​​ളാ​​​ണ് ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ലേ​​​ക്കു മാ​​​ര്‍​​​ച്ച്‌ ചെ​​​യ്ത​​​ത്. ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഒ​​​രു വി​​​ദേ​​​ശ​​​മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​​​ത്ത​​​ക​​​ന്‍ അ​​​ട​​​ക്കം മൂ​​​ന്നു​​​പേ​​​രാ​​​ണു താ​​​ലി​​​ബാ​​​ന്‍ ഭീ​​​ക​​​ര​​​രു​​​ടെ ക്രൂര മ​​​ര്‍​​​ദ​​​ന​​​ത്തി​​​നി​​​ര​​​യാ​​​യ​​​ത്.

Related News