Loading ...

Home National

ഉത്തരാഖണ്ഡ്‌ പ്രളയം; മരണം 64 ആയി

ന്യൂഡല്‍ഹി : ഉത്തരാഖണ്ഡില്‍ കനത്ത മഴയിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം കൂടുന്നു .ആകെ മരണം 64 ആയി. 19 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഒക്ടോബര്‍ 19ന് നൈനിറ്റാലില്‍ മാത്രം 28 പേരാണ് മരിച്ചത്. അല്മോറയില്‍ 6 പേര്‍ക്കും ചാമ്ബവട്ടില്‍ 8 പേര്‍ക്കും ഉദ്ധം സിങ് നഗറില്‍ 2 പേര്‍ക്കും ജീവന് നഷ്ടപ്പെട്ടുവെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി .

Related News