Loading ...

Home Kerala

പെട്രോള്‍ ഡീസല്‍ വില ഇന്നും കൂട്ടി

കൊച്ചി: ഇന്ധനവില ഇന്നും കൂട്ടി. ഒരു ലിറ്റര്‍ ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയും ആണ് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ പെട്രോള്‍ വില 106.85 രൂപയായി. ഒരു ലിറ്റര്‍ ഡീസലിന് 100 രൂപ 58 പൈസ നല്‍കണം. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 107 രൂപ 35 പൈസയും ഡീസല്‍ ലിറ്ററിന് 100 രൂപ 74 പൈസയും ആണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 108 രൂപ 81 പൈസയും ഡീസല്‍ ലിറ്ററിന് 102 രൂപ 38 പൈസയും ആണ്.

Related News