Loading ...

Home National

മും​ബൈ​യി​ല്‍ 22 കോ​ടി​യു​ടെ മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വ​തി പി​ടി​യി​ല്‍

മും​ബൈ: മും​ബൈ ന​ഗ​ര​ത്തി​ല്‍ വീ​ണ്ടും വ​ന്‍ ല​ഹ​രി​വേ​ട്ട. 22 കോ​ടി രൂ​പ വി​ല​വ​രു​ന്ന ഏ​ഴു കി​ലോ മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വ​തി​യാ​ണ് പി​ടി​യി​ലാ​യ​ത്. സി​യോ​ണ്‍ പ്ര​ദേ​ശ​ത്തു​നി​ന്നാ​ണ് മും​ബൈ പോ​ലീ​സി​ലെ നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ വി​ഭാ​ഗം ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക്കെ​തി​രേ എ​ന്‍​ഡി​പി​എ​സ് നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​യും മും​ബൈ പോ​ലീ​സ് അ​റി​യി​ച്ചു. മും​ബൈ ന​ഗ​ര​ത്തി​ല്‍ പ​ല​യി​ട​ത്തും നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്.

Related News