Loading ...

Home National

ഇന്ധനവില തിരിച്ചടിയാകുമെന്ന്​ ആശങ്ക; കേന്ദ്രം ചര്‍ച്ചയില്‍

ന്യൂ​ഡ​ല്‍​ഹി: ക​ടു​ത്ത ജ​ന​രോ​ഷം മു​ന്‍​നി​ര്‍​ത്തി പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല കു​റ​ക്കു​ന്ന​തി​െന്‍റ സാ​ധ്യ​താ​ച​ര്‍​ച്ച​യി​ല്‍ കേ​ന്ദ്രം. മൂ​ന്ന​ക്ക​ത്തി​ല്‍​നി​ന്ന്​ വി​ല താ​ഴ്​​ന്നി​ല്ലെ​ങ്കി​ല്‍ യു.​പി അ​ട​ക്കം മാ​സ​ങ്ങ​ള്‍​ക്ക​കം ന​ട​ക്കാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ പ്ര​തി​പ​ക്ഷം ഈ ​വി​ഷ​യം ആ​യു​ധ​മാ​ക്കു​മെ​ന്ന തി​രി​ച്ച​റി​വി​ല്‍ കൂ​ടി​യാ​ണ്​ ച​ര്‍​ച്ച​ക​ള്‍. എ​ന്നാ​ല്‍, വി​ല​യോ എ​ക്​​സൈ​സ്​ തീ​രു​വ​യോ കു​റ​ക്കു​ന്ന​തി​െന്‍റ വ്യ​ക്ത​മാ​യ ന​ട​പ​ടി​ക​ളി​ലേ​ക്ക്​ ക​ട​ന്നി​ട്ടി​ല്ല.

അ​സം​സ്​​കൃ​ത എ​ണ്ണ ന​ല്‍​കു​ന്ന രാ​ജ്യ​ങ്ങ​ളോ​ട്​ വി​ല കു​റ​ച്ചു ത​ര​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ര്‍​ത്താ​നാ​ണ്​ ഒ​രു ച​ര്‍​ച്ച. തീ​രു​വ കു​റ​ക്കു​ക വ​ഴി വ​രു​മാ​ന​ന​ഷ്​​ട​ത്തി​ല്‍ ചെ​റി​യൊ​രു പ​ങ്ക്​ കേ​ന്ദ്രം ഏ​റ്റെ​ടു​ക്കു​േ​മ്ബാ​ള്‍, സം​സ്​​ഥാ​ന​ങ്ങ​ളെ​ക്കൂ​ടി പ്രാ​ദേ​ശി​ക നി​കു​തി കു​റ​ക്കാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ധ​ന​മ​ന്ത്രാ​ല​യ​ത്തി​ല്‍ ച​ര്‍​ച്ച ന​ട​ക്കു​ന്നു. സം​സ്​​ഥാ​ന​ങ്ങ​ള്‍ ശ​ക്ത​മാ​യി എ​തി​ര്‍​ക്കു​ന്ന​തി​നാ​ല്‍ പെ​േ​​ട്രാ​ളി​യം ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ ജി.​എ​സ്.​ടി​യു​ടെ പ​രി​ധി​യി​ല്‍ കൊ​ണ്ടു​വ​രു​ന്ന​ത്​ ന​ട​പ്പി​ല്ലാ​ത്ത സ്​​ഥി​തി​യു​മാ​ണ്.

പെ​ട്രോ​ളി​ന്​ ഡ​ല്‍​ഹി​യി​ല്‍ ലി​റ്റ​റി​ന്​ 105.84 രൂ​പ​യെ​ന്ന സ​ര്‍​വ​കാ​ല റെ​ക്കോ​ഡി​ലെ​ത്തി. മും​ബൈ​യി​ല്‍ ഇ​ത്​ 111.77 രൂ​പ​യാ​ണ്. ഡീ​സ​ലി​ന്​ യ​ഥാ​ക്ര​മം 94.57 രൂ​പ​യും 102.52 രൂ​പ​യു​മാ​യി. വി​മാ​ന ഇ​ന്ധ​ന​ത്തി​ന്​ ലി​റ്റ​റി​ന്​ ശ​രാ​ശ​രി 79 രൂ​പ​യാ​ണ്​ ഡ​ല്‍​ഹി​യി​ല്‍ വി​ല.

ബി.​ജെ.​പി അ​ധി​കാ​ര​ത്തി​ല്‍ വ​രു​ന്ന​തി​നു​മു​മ്ബ്​ 2014ല്‍ ​പെ​ട്രോ​ളി​യം ഉ​ല്‍​പ​ന്ന​ങ്ങ​ളി​ല്‍​നി​ന്ന്​ കേ​ന്ദ്ര​ത്തി​ന്​ കി​ട്ടി​യി​രു​ന്ന നി​കു​തി​വ​രു​മാ​നം 65,000 കോ​ടി​യാ​യി​രു​ന്ന​ത്​ ഇ​ന്ന്​ 3.50 ല​ക്ഷം കോ​ടി രൂ​പ​യാ​ണെ​ന്ന്​ ബി.​ജെ.​പി വി​ട്ട്​ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ലെ​ത്തി​യ മു​ന്‍ ധ​ന​മ​ന്ത്രി യ​ശ്വ​ന്ത് ​സി​ന്‍​ഹ ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു. ഇ​ത്​ പ​ക​ല്‍​ക്കൊ​ള്ള​യ​ല്ലാ​തെ മ​റ്റെ​ന്താ​ണെ​ന്ന അ​ദ്ദേ​ഹ​ത്തി​െന്‍റ ചോ​ദ്യ​ത്തോ​ട്​ ബി.​ജെ.​പി ഇ​നി​യും പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. സാ​ദാ ചെ​രി​പ്പി​ട്ടു ന​ട​ക്കു​ന്ന​വ​ര്‍​ക്കും വി​മാ​ന​ത്തി​ല്‍ ക​യ​റാ​വു​ന്ന കാ​ലം വ​രു​മെ​ന്ന്​ അ​ധി​കാ​ര​ത്തി​ലേ​റി​യ സ​മ​യ​ത്ത്​ പ​റ​ഞ്ഞ ബി.​ജെ.​പി​യു​ടെ ഭ​ര​ണം ഏ​ഴു വ​ര്‍​ഷം പി​ന്നി​ട്ട​പ്പോ​ള്‍ ഇ​ന്ധ​ന​വി​ല കൂ​ടി​ക്കൂ​ടി റോ​ഡി​ലൂ​ടെ​പോ​ലും പോ​കാ​ന്‍ പ​റ്റാ​ത്ത സ്​​ഥി​തി​യാ​യെ​ന്ന്​ എ.​ഐ.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി കു​റ്റ​പ്പെ​ടു​ത്തി. വി​മാ​ന ഇ​ന്ധ​ന​ത്തേ​ക്കാ​ള്‍ വി​ല പെ​ട്രോ​ളി​ന്​ കൊ​ടു​ക്കേ​ണ്ട സ്​​ഥി​തി​യാ​ണ്​ ഇ​പ്പോ​​ഴ​ത്തേ​തെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു.

Related News