Loading ...

Home National

എ​ല്ലാ​വ​ര്‍​ക്കും ത​ക​ര്‍​ച്ച, വി​ക​സ​നം വി​ല​ക്ക​യ​റ്റ​ത്തി​ന്: കേ​ന്ദ്ര​ത്തി​നെ​തി​രെ രാ​ഹു​ല്‍ ഗാ​ന്ധി

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ധ​ന​വി​ല ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന​തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ പ​രി​ഹ​സി​ച്ച്‌ കോ​ണ്‍​ഗ്ര​സ് നേ ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. "എ​ല്ലാ​വ​ര്‍​ക്കും ത​ക​ര്‍​ച്ച, വി​ക​സ​നം വി​ല​ക്ക​യ​റ്റ​ത്തി​ന്' എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹം ട്വി​റ്റ​റി​ല്‍ കു​റി​ച്ച​ത്.

നി​കു​തി ഉ​യ​ര്‍​ത്തി​യി​ല്ലെ​ങ്കി​ല്‍ പെ​ട്രോ​ളി​ന് 66 രൂ​പ​യും ഡീ​സ​ലി​ന് 55 രൂ​പ​യും മാ​ത്ര​മേ ഈ​ടാ​ക്കാ​നാ​കു മാ​യി​രു​ന്നു​ള്ളു എ​ന്ന മാ​ധ്യ​മ​വാ​ര്‍​ത്ത​യും ട്വി​റ്റ​റി​ല്‍ അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചു. നി​കു​തി പി​ടി​ച്ചു​പ​റി​ക്കു​ന്ന​തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ മു​ഴു​കി​യി​രി​ക്കു​ക​യാ​ണെ​ന്നും രാ​ഹു​ല്‍ കു​റ്റ​പ്പെ​ടു​ത്തി.

Related News