Loading ...

Home health

പഴത്തോലിൽ നിന്ന് ആരോഗ്യം ഉണ്ടാക്കാം

പഴം കഴിക്കാനെടുക്കുമ്പോൾ തോൽ എടുത്ത് ദൂരെ കളഞ്ഞിട്ട് പഴം മത്രം കഴിക്കുന്നവരാണ് നമ്മൾ എല്ലാവരും. എന്നാൽ പഴത്തൊലി നിറയെ പോഷക സംപുഷ്ടമാണെന്നാണ് വിദഗ്ധർ അവകാശപ്പെടുന്നത്. മാത്രമല്ല ശരീരഭാരം കുറയ്ക്കാനും ഇത് ഉത്തമമത്രേ.∙ à´ªà´´à´¤àµà´¤àµ‹à´²à´¿àµ½ അടങ്ങിയിരിക്കുന്ന വൈറ്റമിൻ à´Ž പ്രതിരോധശേഷി കൂട്ടുകയും അണുബാധയ്ക്കെതിരെ പ്രവർത്തിക്കുകയും ചെയ്യും.

∙ à´¨à´¿à´°à´µà´§à´¿ ആന്റി ഓക്സിഡന്റുകളാലും വൈറ്റമിൻ ബി, ബി സിക്സ് എന്നിവയാലും സംപുഷ്ടമാണ് പഴത്തോൽ.∙ à´‡à´¤à´¿à´²à´Ÿà´™àµà´™à´¿à´¯à´¿à´°à´¿à´•àµà´•àµà´¨àµà´¨ ലൂട്ടെയ്ൻ എന്ന പദാർഥം കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും തിമിരത്തെ പ്രതിരോധിക്കുകയും ചെയ്യും.∙ à´‡à´¤à´¿à´²àµà´³àµà´³ ലയിക്കുന്നതും അലിയാത്തതുമായ നാരുകൾ ദഹനപ്രക്രിയയെ സഹായിക്കുകയും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുകയും ചെയ്യും.∙ à´ªà´´à´¤àµà´¤à´¿à´²àµà´³àµà´³à´¤à´¿à´¨àµ†à´•àµà´•à´¾à´³àµà´‚ പൊട്ടാസ്യവും നാരുകളും തോലിൽ അടങ്ങിയിട്ടുണ്ട്.പച്ചത്തോൽ ആണോ അതോ മഞ്ഞ നിറത്തിലുള്ള പഴുത്ത തോലാണോ എന്നുള്ള സംശയം ഉണ്ടാവുക സ്വാഭാവികം. ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യുന്നത് പഴുത്ത പഴത്തിന്റെ തൊലിയാണ്. ഇതിന് കാൻസർ പ്രതിരോധിക്കുകയും ശ്വേതരക്താണുക്കളുടെ ഉൽപാദനം കൂട്ടുകയും ചെയ്യാനുള്ള കഴിവുമുണ്ട്. പച്ചത്തോൽ ആണ് ഉപയോഗിക്കുന്നതെങ്കിൽ തോൽ മാർദവമുള്ളതാകാൻ 10 മിനിട്ടു നേരം തിളപ്പിച്ച ശേഷം ഉപയോഗിക്കുക.

Related News