Loading ...

Home International

ചൈനയില്‍ വന്‍ സാമ്പത്തിക തകര്‍ച്ചയെന്ന് റിപ്പോര്‍ട്ടുകള്‍

ഹോങ്കോംഗ്: സാമ്ബത്തികമായി മുന്നേറിയെന്ന ചൈനയുടെ അവകാശവാദം പൊളിയു ന്നു. ഏറ്റവും പുതിയ ആഗോള വിശകലനത്തില്‍ ചൈനയുടെ സാമ്ബത്തിക മേഖല തകര്‍ന്നെ ന്നാണ് റിപ്പോര്‍ട്ട്. സാമ്ബത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ 4.9 ശതമാനം തകര്‍ച്ചയുണ്ടായെന്നാണ് ആഗോള സാമ്ബത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ചൈനയുടെ സാമ്ബത്തിക മേഖല തകര്‍ച്ചയിലാണ്. ഉല്‍പ്പാദന മേഖല വീണ്ടും സജീവ മായെങ്കിലും ആഗോളവിപണിയില്‍ ചൈനയോടുള്ള സമീപനത്തിലെ എതിര്‍പ്പ് കുറയാത്തത് ബീജിംഗിന്‌റെ എല്ലാ പ്രതീക്ഷകളും ഇപ്പോള്‍ തകരുകയാണ്.

Related News