Loading ...

Home Kerala

'മു​ന്ന​റി​യി​പ്പു​ക​ള്‍​ക്ക് പു​ല്ലു​വി​ല'; കേ​ര​ളം ദു​ര​ന്ത​ഭൂ​മി​യാ​യി മാ​റി​യെ​ന്ന് മാ​ധ​വ് ഗാ​ഡ്ഗി​ല്‍

മും​ബൈ: തു​ട​ര്‍​ച്ച​യാ​യ പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളി​ല്‍ കേ​ര​ളം ദു​ര​ന്ത​ഭൂ​മി​യാ​യി മാ​റി​യി​രി​ക്കു​ന്നു​വെ​ന്ന് മാ​ധ​വ് ഗാ​ഡ്ഗി​ല്‍. ദു​ര​ന്ത​ങ്ങ​ള്‍ കാ​ണേ​ണ്ടി​വ​രു​മെ​ന്നു താ​ന്‍ നേ​ര​ത്തേ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു. പ​ശ്ചി​മ​ഘ​ട്ടം സം​ര​ക്ഷി​ക്ക​ണ​മെ​ന്നും റി​പ്പോ​ര്‍​ട്ട് ന​ല്‍​കി. എ​ന്നാ​ല്‍ ആ ​റി​പ്പോ​ര്‍​ട്ട് എ​ല്ലാ​വ​രും ചേ​ര്‍​ന്ന് അ​ട്ടി​മ​റി​ച്ചു​വെ​ന്നും ഗാ​ഡ്ഗി​ല്‍ ആരോപിച്ചു.

പ്ര​കൃ​തി ചൂ​ഷ​ണ​ത്തി​നൊ​പ്പം കാ​ലാ​വ​സ്ഥാ മാ​റ്റ​വും കേ​ര​ള​ത്തി​നു തി​രി​ച്ച​ടി​യാ​യി​രി​ക്കു​ക​യാ​ണ്. സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി പോ​ലു​ള്ള മെ​ഗാ പ്രോ​ജ​ക്ടു​ക​ള്‍ കേ​ര​ള​ത്തി​ന് നി​ല​വി​ല്‍ ആ​വ​ശ്യ​മി​ല്ല. കു​റ​ച്ചു സ​മ​യം ലാ​ഭി​ക്കാ​ന്‍ പ്ര​കൃ​തി​യെ ന​ശി​പ്പി​ക്കേ​ണ്ട കാ​ര്യ​മി​ല്ല. വ​ന്‍​കി​ട നി​ര്‍​മാ​ണ​ങ്ങ​ള​ല്ല കേ​ര​ള​ത്തി​ന് ആ​വ​ശ്യ​മെ​ന്നും ഗാ​ഡ്ഗി​ല്‍ കൂ​ട്ടി​ച്ചേ​ര്‍‌​ത്തു.

Related News