Loading ...

Home Kerala

കൂ​ട്ടി​ക്ക​ല്‍ ഉ​രു​ള്‍​പൊ​ട്ട​ല്‍: മ​ര​ണം ആ​റാ​യി

മു​ണ്ട​ക്ക​യം: കോ​ട്ട​യം കൂ​ട്ടി​ക്ക​ല്‍ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ മ​ര​ണം ആ​റാ​യി. നാ​ല് പേ​രെ കാ​ണാ​താ​യി. ഇ​ന്ന് ഉ​ച്ച​യോ​ടെ കൂ​ട്ടി​ക്ക​ല്‍ പ്ലാ​പ്പ​ള്ളി​യി​ല്‍ ര​ണ്ടി​ട​ത്താ​ണ് ഉ​രു​ള്‍​പൊ​ട്ടി​യ​ത്. കൂ​ട്ടി​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ര്‍​ഡി​ല്‍ അ​ഞ്ച് വീ​ടു​ക​ള്‍ മാ​ത്ര​മു​ള്ള പ്ര​ദേ​ശ​ത്താ​ണ് വ​ന്‍ ദു​ര​ന്ത​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​വി​ടെ മൂ​ന്ന് വീ​ടു​ക​ളാ​ണ് ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ ഒ​ലി​ച്ചു പോ​യ​ത്. ഒ​രു വീ​ടി​ന്‍റെ മു​ക​ളി​ലേ​ക്ക് മ​ണ്ണ് ഇ​ടി​ഞ്ഞ് വീ​ണ് മൂ​ന്ന് പേ​ര്‍ മ​രി​ച്ചി​രു​ന്നു.

ദു​ര​ന്ത​നി​വാ​ര​ണ​സേ​ന​യ്ക്കോ അ​ഗ്നി​ശ​മ​ന സേ​ന​യ്ക്കോ പ്ലാ​പ്പ​ള്ളി​യി​ല്‍ എ​ത്താ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. പ​ല​യി​ട​ങ്ങ​ളി​ലും മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​കു​ക​യും റോ​ഡ് ഒ​ലി​ച്ചു​പോ​യ​തു​മാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് തി​രി​ച്ച​ടി​യാ​യ​ത്.

കൂ​ട്ടി​ക്ക​ലി​ലി​നു പു​റ​മേ കാ​ഞ്ഞി​ര​പ്പ​ള്ളി​യും മു​ണ്ട​ക്ക​യ​വും ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​ണ്. കൂ​ട്ടി​ക്ക​ലി​ലേ​ക്ക് ക​ര​സേ​ന പു​റ​പ്പെ​ട്ടു. 35 സൈ​നി​ക​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന സം​ഘ​മാ​ണ് കോ​ട്ട​യ​ത്തേ​യ്ക്ക് തി​രി​ച്ച​ത്. ഇ​വ​ര്‍ കോ​ട്ട​യ​ത്ത് എ​ത്തി​യ​ശേ​ഷം കൂ​ട്ടി​ക്ക​ലി​ലേ​ക്ക് പു​റ​പ്പെ​ടും.

വ്യോ​മ​സേ​ന​യും സ​ജ്ജ​മാ​യി. എം17, ​സാ​രം​ഗ് ഹെ​ലി​കോ​പ്റ്റ​റു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ക. കോ​ട്ട​യം ജി​ല്ലാ ഭ​ര​ണ​കൂ​ടം സൈ​ന്യ​ത്തി​ന്‍റെ സ​ഹാ​യം തേ​ടി​യി​രു​ന്നു.

Related News