Loading ...

Home Kerala

പേരാവൂര്‍ ചിട്ടിതട്ടിപ്പ് കേസ്; സമരം അവസാനിപ്പിച്ച്‌ നിക്ഷേപകര്‍

കണ്ണൂര്‍: പേരാവൂരിലെ ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട സമരം അവസാനിപ്പിസിച്ചെന്ന് നിക്ഷേപകര്‍. സിപിഐഎം ജില്ലാ സെക്രട്ടറി നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചതെന്ന് നിക്ഷേപകര്‍ പറഞ്ഞു. സൊസൈറ്റിയുമായി നിരന്തരം സമ്ബര്‍ക്കം പുലര്‍ത്താന്‍ പുതിയ കമ്മിറ്റിക്ക് രൂപം നല്‍കി. പണം തിരികെ ലഭിക്കാനുള്ള 60 നിക്ഷേപകര്‍ യോഗത്തില്‍ പങ്കെടുത്തു.സഹകരണ സംഘത്തിന്‍റെ ആസ്തി വിറ്റ് ബാധ്യത തീര്‍ക്കാന്‍ സഹകരണ വകുപ്പിന്‍റെ അനുമതി തേടിയിട്ടുണ്ട്.

Related News