Loading ...

Home Kerala

സംസ്ഥാനത്ത് വീണ്ടും ഇന്ധന വില വര്‍ധന

കൊച്ചി: സംസ്ഥാനത്ത് വീണ്ടും ഇന്ധന വില വര്‍ധിച്ചു. പെട്രോളിന് ലീറ്ററിന് 35 പൈസയും ഡീസലിന് ലീറ്ററിന് 37 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ പെട്രോളിന് 105.37 രൂപയും ഡീസലിന് 99.04 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 107.41 രൂപയും ഡീസലിന് 100.96 രൂപയുമായി. കോഴിക്കോട് പെട്രോളിന് 105.57 രൂപയും ഡീസലിന് 99.26 രൂപയുമായി.

Related News