Loading ...

Home Kerala

കൊ​ല്ല​ത്ത് എ​സ്‌എ​ഫ്‌ഐ-​ബി​ജെ​പി സം​ഘ​ര്‍​ഷം; ഒ​രാ​ള്‍​ക്ക് വെ​ട്ടേ​റ്റു

കൊ​ല്ലം: ക​ട​യ്ക്ക​ലി​ല്‍ എ​സ്‌എ​ഫ്‌ഐ-​ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ സം​ഘ​ര്‍​ഷം. ഒ​രു എ​സ്‌എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ന് വെ​ട്ടേ​റ്റു. സം​ഘ​ര്‍​ഷ​ത്തി​ല്‍ മൂ​ന്ന് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.ഉ​ട​ന്‍ ത​ന്നെ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്ര​ണ​വിധേയ​മാ​ക്കി. സം​ഘ​ര്‍​ഷ സാ​ധ്യ​ത നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്ത് ക്യാ​മ്ബ് ചെ​യ്യു​ക​യാ​ണ്.

Related News