Loading ...

Home Kerala

തെ​ന്മ​ല പ​ര​പ്പാ​ര്‍ അ​ണ​ക്കെ​ട്ടി​ല്‍​നി​ന്ന് കൂ​ടു​ത​ല്‍ വെ​ള്ളം തു​റ​ന്നു​വി​ടും

തെ​ന്മ​ല: പ​ര​പ്പാ​ര്‍ അ​ണ​ക്കെ​ട്ടി​ല്‍​നി​ന്ന് കൂ​ടു​ത​ല്‍ വെ​ള്ളം തു​റ​ന്നു​വി​ടും. മൂ​ന്ന് ഷ​ട്ട​റു​ക​ള്‍ 50 സെ​ന്‍റീ​മീ​റ്റ​ര്‍ ഉയര്‍ത്തി വെ​ള്ളം തു​റ​ന്നു​വി​ടും. à´ªàµà´°â€‹à´¦àµ‡â€‹à´¶â€‹à´¤àµà´¤àµâ€‹à´³àµà´³â€‹à´µâ€‹à´°àµâ€ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Related News