Loading ...

Home National

ല​ഖിം​പു​ര്‍ സം​ഘ​ര്‍​ഷം: കോ​ണ്‍​ഗ്ര​സ് സം​ഘം ബു​ധ​നാ​ഴ്ച രാ​ഷ്ട്ര​പ​തി​യെ കാ​ണും

ന്യൂ​ഡ​ല്‍​ഹി: രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ണ്‍​ഗ്ര​സ് സം​ഘം ബു​ധ​നാ​ഴ്ച രാ​ഷ്ട്ര​പ​തി​യെ കാ​ണും. à´²â€‹à´–ിം​പു​ര്‍ ഖേ​രി സം​ഭ​വ​ത്തി​ന്‍റെ വ​സ്തു​ത​ക​ളെ​ക്കു​റി​ച്ച്‌ വി​ശ​ദ​മാ​യ മെ​മ്മോ​റാ​ണ്ടം അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നാ​ണ് കോ​ണ്‍​ഗ്ര​സ് സം​ഘം രാ​ഷ്ട്ര​പ​തി​യെ കാ​ണു​ന്ന​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ 11.30നാ​ണ് രാ​ഷ്ട്ര​പ​തി​യെ കാ​ണാ​ന്‍ അ​നു​മ​തി​യാ​ണ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. രാ​ഹു​ല്‍ ഗാ​ന്ധി​യെ കൂ​ടാ​തെ എ.​കെ. ആ​ന്‍റ​ണി ഉ​ള്‍​പ്പെ​ടെ അ​ഞ്ച് മു​തി​ര്‍​ന്ന നേ​താ​ക്ക​ളും സം​ഘ​ത്തി​ലു​ണ്ടാ​കും. കേ​ന്ദ്ര​മ​ന്ത്രി അ​ജ​യ് മി​ശ്ര​യെ പു​റ​ത്താ​ക്ക​ണ​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​വ​ശ്യം.

Related News