Loading ...

Home USA

കാബൂളില്‍ സുരക്ഷാഭീഷണിയെന്ന് യുഎസ്

ല​​​​ണ്ട​​​​ന്‍: സു​​​​ര​​​​ക്ഷാ​​​​ഭീ​​​​ഷ​​​​ണി നി​​​​ല​​​​നി​​​​ല്‍​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ല്‍ കാ​​​​ബൂ​​​​ളി​​​​ലെ ആ​​​​ഡം​​​​ബ​​​​ര ഹോ​​​​ട്ട​​​​ലു​​​​ക​​​​ളി​​​​ല്‍, പ്ര​​​​ത്യേ​​​​കി​​​​ച്ചും സെ​​​​റീ​​​​ന ഹോ​​​​ട്ട​​​​ലി​​​​ല്‍ ത​​​​ങ്ങ​​​​രു​​​​തെ​​​​ന്നു ത​​​​ങ്ങ​​​​ളു​​​​ടെ പൗ​​​​ര​​​​ന്മാ​​​​ര്‍​​​​ക്ക് യു​​​​എ​​​​സും യു​​​​കെ​​​​യും മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ല്‍​​​​കി. à´¹àµ‹â€‹â€‹â€‹â€‹à´Ÿàµà´Ÿâ€‹â€‹â€‹â€‹à´²à´¿â€‹â€‹â€‹â€‹à´¨àµâ€à´±àµ† സ​​​​മീ​​​​പ​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലും ഭീ​​​​ഷ​​​​ണി​​​​യു​​​​ണ്ടെ​​​​ന്ന് അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ലെ യു​​​​എ​​​​സ് എം​​​​ബ​​​​സി അ​​​​റി​​​​യി​​​​ച്ചു.

Related News