Loading ...

Home International

ടുണിഷ്യയില്‍ പുതിയ സര്‍ക്കാര്‍

ടൂ​​​ണി​​​സ്: ടു​​​ണി​​​ഷ്യ​​​യി​​​ല്‍ പു​​​തി​​​യ സ​​​ര്‍​​​ക്കാ​​​രി​​​ന് പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ അം​​​ഗീ​​​കാ​​​രം. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ പു​​​റ​​​ത്താ​​​ക്കു​​​ക​​​യും പാ​​​ര്‍​​​ല​​​മെ​​​ന്‍റ് പി​​​രി​​​ച്ചു​​​വി​​​ടു​​​ക​​​യും ചെ​​​യ്ത​​​ശേ​​​ഷം ജു​​​ഡി​​​ഷ​​​ല്‍ അ​​​ധി​​​കാ​​​ര​​​ങ്ങ​​​ള്‍ സ്വ​​​ന്ത​​​മാ​​​ക്കി​​​യ പ്ര​​​സി​​​ഡ​​​ന്‍റ് കൈ​​​സ് സ​​​യി​​​ദ് മൂ​​​ന്നു​​​ മാ​​​സ​​​ത്തി​​​നു​​​ശേ​​​ഷം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​ജ്‌​​​ല ബൂദെ​​​ന്‍ റം​​​ദാ​​​ന​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സ​​​ര്‍​​​ക്കാ​​​രി​​​നെ അം​​​ഗീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.അറബ് ലോകത്ത് ആദ്യമായാണ് ഒരു വനിത പ്രധാനമന്ത്രിയാകുനന്നത്.


Related News