Loading ...

Home National

കര്‍ണാടക വനത്തില്‍ ഉരുള്‍പൊട്ടല്‍​; കണ്ണൂരില്‍ പുഴകളില്‍ ജലനിരപ്പുയര്‍ന്നു

ഇ​രി​ട്ടി: ക​ര്‍​ണാ​ട​ക വ​ന​മേ​ഖ​ല​യി​ല്‍ ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്നു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ ഉ​ളി​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പു​ഴ​ക​ളി​ല്‍ ജ​ല​വി​താ​നം ഉ​യ​ര്‍​ന്നു. വ​ട്ടി​യാം​തോ​ട്, മ​ണി​ക്ക​ട​വ്, നു​ച്യാ​ട്, വ​യ​ത്തൂ​ര്‍ പു​ഴ​ക​ളി​ലാ​ണ് ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ര്‍​ന്ന​ത്. വ​യ​ത്തൂ​ര്‍, വ​ട്ടി​യാം​തോ​ട് പാ​ല​ങ്ങ​ള്‍ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ലാ​ണ്.മ​ണി​ക്ക​ട​വ്, കാ​ഞ്ഞി​ര​ക്കൊ​ല്ലി മേ​ഖ​ല​യോ​ട് ചേ​ര്‍​ന്നു​കി​ട​ക്കു​ന്ന വ​ന മേ​ഖ​ല​യി​ലാ​ണ് ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ​ത്. പു​ഴ​ക​ളി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പു​ഴ​യോ​ര​ത്തും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന​വ​രോ​ട് ജാ​ഗ്ര​ത പാ​ലി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. നാ​ശ​ന​ഷ്​​ട​ങ്ങ​ളൊ​ന്നും ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട്‌ ചെ​യ്തി​ട്ടി​ല്ല.ഉ​ളി​ക്ക​ല്‍ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍​റ്​ പി.​സി. ഷാ​ജി, ഉ​ളി​ക്ക​ല്‍ പൊ​ലീ​സ് എ​ന്നി​വ​ര്‍ വെ​ള്ളം ക​യ​റി​യ സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചു.

Related News