Loading ...

Home National

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗം 16ന്; നിയമസഭ തിരഞ്ഞെടുപ്പുകള്‍ മുഖ്യ അജണ്ട

ന്യുഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോ അടുത്ത ശനിയാഴ്ച ഡല്‍ഹിയില്‍ ചേരും. നിലവിലെ രാഷ്ട്രീയ സാഹചര്യവും അടുത്ത വര്‍ഷമാദ്യം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും മുഖ്യ ചര്‍ച്ചാ വിഷയമായിരിക്കും. പുതിയ അധ്യക്ഷന്റെ തിരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകളും നടക്കുമെന്നാണ് സൂചന.

Related News