Loading ...

Home International

ഭ​​​ക്ഷ്യ​​​ക്ഷാ​​​മം നേരിടാന്‍ വിലനിയന്ത്രണം പിന്‍വലിച്ച്‌ ശ്രീ​​​ല​​​ങ്ക​​​ന്‍ സ​​​ര്‍​​​ക്കാ​​​രി​​​ന്‍റെ പരീക്ഷണം

കൊ​​​ളം​​​ബോ: വി​​​ദേ​​​ശ​​​നാ​​​ണ്യ നി​​​ക്ഷേ​​​പ​​​ത്തി​​​ലെ കു​​​റ​​​വും, രൂ​​​ക്ഷ​​​മാ​​​യ ഭ​​​ക്ഷ്യ​​​ക്ഷാ​​​മവും കാരണം അ​​​വ​​​ശ്യ​​​വ​​​സ്തു​​​ക്ക​​​ളു​​​ടെ വി​​​ല​​​നി​​​യ​​​ന്ത്ര​​​ണം എ​​​ടു​​​ത്തുക​​​ള​​​ഞ്ഞ് ശ്രീ​​​ല​​​ങ്ക​​​ന്‍ സ​​​ര്‍​​​ക്കാ​​​രി​​​ന്‍റെ പ​​​രീ​​​ക്ഷ​​​ണം. ഇ​​​ന്ന​​​ലെ ചേ​​​ര്‍​​​ന്ന കാ​​​ബി​​​ന​​​റ്റി​​​ല്‍ പാ​​​ല്‍​​​പ്പൊ​​​ടി, ഗോ​​​ത​​​ന്പ് പൊ​​​ടി, പ​​​ഞ്ച​​​സാ​​​ര, എ​​​ല്‍​​​പി​​​ജി തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ വി​​​ല നി​​​യ​​​ന്ത്ര​​​ണം പി​​​ന്‍​​​വ​​​ലി​​​ക്കാ​​​നാ​​​ണ് തീ​​​രു​​​മാ​​​ന​​​മാ​​​യ​​​ത്. ഇതോടെ ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ളു​​​ടെ പൂ​​​ഴ്ത്തി​​​വ​​​യ്പ് അ​​​വ​​​സാ​​​നി​​​ക്കു​​​മെ​​​ന്നാ​​​ണ് സ​​​ര്‍​​​ക്കാ​​​രി​​​ന്‍റെ പ്ര​​​തീ​​​ക്ഷ.
ജൈ​​​വ​​​കൃ​​​ഷി​​​ക്ക് അ​​​മി​​​ത പ്രോ​​​ത്സാ​​​ഹ​​​നം ന​​​ല്‍​​​കിയതും, ടൂ​​​റി​​​സം ഉ​​​ള്‍​​​പ്പെ​​​ടെ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ വ​​​രു​​​മാ​​​നം കു​​​റ​​​ഞ്ഞതുമെല്ലാമാണ് ഭ​​​ക്ഷ്യ​​​ധാ​​​ന്യ​​​ങ്ങ​​​ളു​​​ടെ ക്ഷാ​​​മ​​​ത്തി​​​നു വ​​​ഴി​​​തെ​​​ളി​​​ച്ചതെന്ന് വി​​​ദഗ്ധര്‍ പ​​​റ​​​യു​​​ന്നു.

Related News