Loading ...

Home National

മൂന്നുവര്‍ഷം തടവോടെ മുത്തലാഖ് ബില്‍ ലോകസഭ പാസ്സാക്കി

ന്യൂഡല്‍ഹി: ഒറ്റയടിക്കുള്ള മുത്തലാഖ് മൂന്നുവര്‍ഷത്തെ തടവ് ശിക്ഷ ലഭിക്കാവുന്ന  à´•àµà´°à´¿à´®à´¿à´¨àµ½ കുറ്റമാക്കുന്ന  à´®àµà´¤à´¾à´²à´¾à´–് ബില്‍  ലോക് സഭ പാസ്സാക്കി.  ജാമ്യമില്ലാത്ത ക്രിമിനൽ കുറ്റമായിരിക്കും മുതാലാഖ്. പ്രതിപക്ഷത്തിന്റെ ഭേദഗതികൾ വോട്ടിനിട്ട് തള്ളി.മുത്തലാഖ് ബില്‍ മുസ്ലിം സ്ത്രീകളുടെ അന്തസിനും നീതിക്കും വേണ്ടിയാണെന്നും ഏതെങ്കിലും തരത്തിലുള്ള ആചാരങ്ങള്‍ക്കോ വിശ്വാസത്തിനോ എതിരല്ലെന്ന്  ബിൽ  à´…വതരിപ്പിച്ചുകൊണ്ട് à´¨à´¿à´¯à´® മന്ത്രി രവിശങ്കര്‍ പ്രസാദ് à´°à´µà´¿à´¶à´™àµà´•à´°àµâ€ പ്രസാദ് പറഞ്ഞു. ഇതിലൂടെ നാം ചരിത്രം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ഒറ്റയടിക്കുള്ള  മുതാലാഖ് മാത്രമേ ക്രിമിനൽ à´•àµà´±àµà´±à´®à´¾à´•àµ‚ എന്നും ഇരക്കും പ്രായപൂർത്തിയാകാത്ത à´•àµà´Ÿàµà´Ÿà´¿à´•àµ¾à´•àµà´•àµà´‚ ജീവനാംശത്തിനു മജിസ്‌ട്രേറ്റ് à´•àµ‹à´Ÿà´¤à´¿à´¯àµ† സമീപിക്കാമെന്നും ബിൽ à´µàµà´¯à´µà´¸àµà´¥ ചെയ്യുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അവകാശവും സ്ത്രീക്ക് ലഭിക്കും. à´µà´¾à´•àµà´•à´¾à´²àµ‹, രേഖാമൂലമോ, വാട്‍സ്  à´†à´ªàµ, ഫേസ്ബുക്, എസ് à´Žà´‚ എസ്  തുടങ്ങിയ ഇലക്ട്രോണിക്  à´°àµ‚പത്തിലോ  à´®àµà´¤àµà´¤à´²à´¾à´–് ചൊല്ലുന്നത് നിയമവിരുദ്ധവും നിലനില്കാത്തതുമാണെന്ന് à´¬à´¿à´²àµâ€ വ്യവസ്ഥ ചെയ്യുന്നു.എന്നാൽ ഇതിലെ ജയിൽ ശിക്ഷ എന്ന വകുപ്പിനോട് കോൺഗ്രസ് വിയോജിപ്പ് പ്രകടിപ്പിച്ചു. “സ്ത്രീകളെ സംരക്ഷിക്കാൻ ബിൽ ഉപകരിക്കണം. മുതാലാഖ് ചൊല്ലുന്ന ആൾ ജയിലിലായാൽ പിന്നെങ്ങനെ ജീവനാംശം നൽകും” -കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല ചോദിച്ചു.രാജ്യസഭയിൽ കോൺഗ്രസ്  à´¬à´¿à´²àµà´²à´¿à´¨àµ† എതിർക്കുകയും, പാർലമെൻററി സമിതിക്ക് വിടണമെന്ന് ആവശ്യപ്പെടുകയും ചെയ്യും. ഇരു സഭയും പാസ്സാക്കിയാലേ ഇത് നിയമമാവൂ. സാധാരണ സർക്കാർ ബില്ലുകളെ  à´…നുകൂലിക്കുന്ന ബിജു ജനതാ à´¦à´³àµà´‚ à´Ž ഐ à´Ž à´¡à´¿ à´Žà´‚ കെ യും മുതാലാഖ് ബില്ലിനെ അനുകൂലിക്കാത്തതിനാൽ രാജ്യസഭയിൽ സർക്കാർ നില പരുങ്ങലിലാണ്.മുസ്ലിം വോട്ടർമാരെ വലിയ തോതിൽ ആശ്രയിക്കുന്ന തൃണമൂൽ കോൺഗ്രസ് ഇന്നത്തെ നിലയിലുള്ള ബില്ലിനോട് യോജിക്കുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.  എന്നാൽ രാജ്യസഭയിൽ സമവായത്തിന് ശ്രമിക്കയാണെന്ന് പാർലമെന്ററി കാര്യമന്ത്രി അനന്ത കുമാർ പറഞ്ഞു.മുത്തലാഖ് ഭരണഘടനാ വിരുദ്ധമായി വിധിച്ച സുപ്രീംകോടതി ഇതിനെതിരെ നിയമം കൊണ്ടുവരാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മുസ്ലീം വനിതാ വിവാഹാവകാശ സംരക്ഷണ ബില്ലിന് കേന്ദ്രം രൂപം നല്‍കിയത്.  കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷനായ മന്ത്രിതല സമിതി തയ്യാറാക്കിയ ബില്ലാണ് ലോക് സഭയിലെത്തിയത്.

Related News