Loading ...

Home USA

സംയുക്ത ക്രിസ്മസ്, നവവൽസര ആഘോഷങ്ങൾ ജനുവരി ആറിന്

ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലുള്ള ക്വീൻസ്, ലോംഗ്ഐലൻഡ്, ബ്രൂക്ലിൻ പ്രദേശങ്ങളിലെ പത്ത് ഇടവകകളുടെ നേതൃത്വത്തിൽ സംയുക്ത ക്രിസ്മസ്, നവവൽസര ആഘോഷങ്ങൾ 2018 ജനുവരി ആറിനു ശനിയാഴ്ച നടക്കുന്നു. വൈകുന്നേരം നാലു മുതൽ ഒന്പതു വരെ ഗ്ലെൻ ഓക്സ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ (74-20 Commonwealth Blvd, Bellerose, NY 11426) വച്ചാണ് ആഘോഷപരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയാ മാർ നിക്കോളോവോസ് പരിപാടികൾ ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകും. 

വിവിധ ഇടവകകൾ അവതരിപ്പിക്കുന്ന ക്രിസ്മസ് കലാപരിപാടികൾക്ക് പുറമേ കൗണ്‍സിൽ ക്വയറിന്‍റെ ക്രിസ്മസ് ഗാനങ്ങളും പരിപാടികളെ ആകർഷകമാക്കും. പരിപാടികളിലേക്ക് ഏവരുടെയും പ്രാർഥനാപൂർണമായ സാന്നിധ്യം പ്രതീക്ഷിക്കുന്നതായി പ്രസിഡന്‍റ് à´«à´¾. ജോണ്‍ തോമസ് (516 996 4887), സെക്രട്ടറി തോമസ് വർഗീസ് (917 731 7493), ട്രഷറർ ജോണ്‍ താമരവേലിൽ (917 533 3566), ക്വയർ ഡയറക്ടർ വെരി. റവ. പൗലോസ് ആദായി കോർ എപ്പിസ്കോപ്പ (718 648 8172)എന്നിവർ അറിയിച്ചു. തോമസ് ജോണ്‍(516 312 5710), ലിസി ജേക്കബ് (516 775 2186) എന്നിവർ പരിപാടികളുടെ കോഓർഡിനേറ്റർമാരായിരിക്കും. ജോസഫ് പാപ്പൻ ക്വൊയർ മാസ്റ്ററും ഫെനു മോഹനും മിനി കോശിയും ക്വയർ കോഓർഡിനേറ്റർമാരുമാണ്. 

വൈസ് പ്രസിഡന്‍റുമാരായ വെരി. റവ. ഡോ.പി എസ് സാമുവൽ കോർ എപ്പിസ്കോപ്പ (516 355 0003), വെരി റവ. ഡോ. à´Žà´‚ യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പ (516 850 9213), വെരി റവ ഡോ വർഗീസ് പ്ലാംതോട്ടം കോർ എപ്പിസ്കോപ്പ (914 473 2791), വെരി റവ. പൗലോസ് ആദായി കോർ എപ്പിസ്കോപ്പ(718 648 8172), വെരി റവ. യേശുദാസൻ പാപ്പൻ കോർ എപ്പിസ്കോപ്പ (718 934 1636), റവ. ഡോ. സി കെ രാജൻ, à´«à´¾.തോമസ് പോൾ, à´«à´¾.ജോർജ് മാത്യു, à´«à´¾. ഗ്രിഗറി വർഗീസ്, à´«à´¾. ജോർജ് ചെറിയാൻ എന്നിവർക്കൊപ്പം അസി. വികാരി à´«à´¾. എബി ജോർജും (718 470 9844) പരിപാടികൾക്ക് നേതൃത്വം നൽകും. 

റിപ്പോർട്ട്: ജോർജ് തുന്പയിൽ

Related News