Loading ...

Home International

ഭൗ​തി​ക ശാ​സ്ത്ര നൊ​ബേ​ല്‍ പു​ര​സ്‌​കാ​രം പ​ങ്കി​ട്ട് മൂ​ന്നു പേ​ര്‍

സ്റ്റോ​ക്ക്ഹോം: ഭൗ​തി​ക ശാ​സ്ത്ര നൊ​ബേ​ല്‍ പു​ര​സ്‌​കാ​രം മൂ​ന്നു പേ​ര്‍​ പങ്കിട്ടു . സ​ക്യൂ​റോ മ​നാ​ബേ, ക്ലോ​സ് ഹാ​സെ​ല്‍​മാ​ന്‍, ജി​യോ​ര്‍​ജി​യോ പാ​രി​സി എ​ന്നി​വ​രാ​ണ് പു​ര​സ്കാ​രം പ​ങ്കി​ട്ട​ത്. ആ​ഗോ​ള താ​പ​ന​ത്തെ കു​റി​ച്ചു​ള്ള പ​ഠ​ന​ങ്ങ​ള്‍​ക്കാ​ണ് പു​ര​സ്‌​കാ​രം ലഭിച്ചിരിക്കുന്നത് .സ്വീ​ഡ​നി​ലെ സ്റ്റോ​ക്ക്ഹോ​മി​ലെ റോ​യ​ല്‍ സ്വീ​ഡി​ഷ് അ​ക്കാ​ദ​മി ഓ​ഫ് സ​യ​ന്‍​സ​സ് ആ​ണ് ഭൗ​തി​ക​ശാ​സ്ത്ര​ത്തി​നു​ള്ള നൊ​ബേ​ല്‍ പുരസ്കാരം ന​ല്‍​കു​ന്ന​ത്,

Related News