Loading ...

Home International

ഊ​ഷ്മാ​വും സ്പ​ര്‍​ശ​വും തി​രി​ച്ച​റി​യാ​നു​ള്ള പ​ഠ​നം: വൈ​ദ്യ​ശാ​സ്ത്ര നൊ​ബേ​ല്‍ പ​ങ്കി​ട്ട് ര​ണ്ടു​പേ​ര്‍

സ്റ്റോ​ക്ക്ഹോം: വൈ​ദ്യ​ശാ​സ്ത്ര പുരസ്കാരം സ​മ്മാ​നം പ്ര​ഖ്യാ​പി​ച്ചു. ര​ണ്ടു പേ​ര്‍​ക്കാ​ണ് സ​മ്മാ​നം. അ​മേ​രി​ക്ക​ന്‍ ശാ​സ്ത്ര​ജ്ഞ​രാ​യ ഡേ​വി​ഡ് ജൂ​ലി​യ​സി​നും ആ​ര്‍​ഡെം പാ​റ്റ്പൂ​റ്റി​യാ​നു​മാ​ണ് പു​ര​സ്‌​കാ​രം. ഊ​ഷ്മാ​വും സ്പ​ര്‍​ശ​വും തി​രി​ച്ച​റി​യാ​നു​ള്ള പ​ഠ​ന​ത്തി​നാ​ണ് അം​ഗീ​കാ​രം

Related News