Loading ...

Home National

അ​റു​പ​ത് ക​ഴി​ഞ്ഞ​വർക്ക്‌ എ​യ​ര്‍​ഇ​ന്ത്യ​യി​ല്‍ പ​കു​തി നി​ര​ക്ക്

ന്യൂ​ഡ​ല്‍​ഹി: മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​ര്‍​ക്ക് എ​യ​ര്‍​ഇ​ന്ത്യ​യി​ല്‍ ടി​ക്ക​റ്റ് നി​ര​ക്കി​ല്‍ ഇ​ള​വ്. ഇ​ന്ത്യ​യി​ല്‍ സ്ഥി​ര താ​മ​സ​ക്കാ​രാ​യ, 60 വ​യ​സ് പി​ന്നി​ട്ട പൗ​ര​ന്‍​മാ​ര്‍​ക്ക് ഇ​ക്കോ​ണ​മി ക്ലാ​സി​ല്‍ പ​കു​തി നി​ര​ക്കി​ല്‍ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാ​മെ​ന്നാ​ണ് എ​യ​ര്‍​ഇ​ന്ത്യ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ഭ്യ​ന്ത​ര യാ​ത്രാ ടി​ക്ക​റ്റു​ക​ള്‍​ക്കാ​ണ് ഇ​ള​വ് ല​ഭി​ക്കു​ക. വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​നു മൂ​ന്നു ദി​വ​സം മു​ന്‍​പ് ടി​ക്ക​റ്റെ​ടു​ക്ക​ണം. വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ചെ​ക്-​ഇ​ന്‍ ചെ​യ്യു​ന്ന സ​മ​യ​ത്ത് പ്രാ​യം തെ​ളി​യി​ക്കു​ന്ന തി​രി​ച്ച​റി​യ​ല്‍ രേ​ഖ ഹാ​ജ​രാ​ക്ക​ണ​മെ​ന്നും എ​യ​ര്‍​ഇ​ന്ത്യ അ​റി​യി​ച്ചു.

Related News