Loading ...

Home Education

കോ​ള​ജ്​, സ​ര്‍​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക​ര്‍​ക്ക്​ പി​എ​ച്ച്‌.​ഡി നി​ര്‍​ബ​ന്ധ​മ​ല്ലെ​ന്ന്​ കേ​ന്ദ്രം

ന്യൂ​ഡ​ല്‍​ഹി: സ​ര്‍​ക്കാ​ര്‍, എ​യി​ഡ​ഡ്​ കോ​ള​ജ്​, സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ അ​സി​സ്​​റ്റ​ന്‍​റ്​ പ്ര​ഫ​സ​ര്‍ ത​സ്​​തി​ക​യി​ല്‍ ഇൗ ​വ​ര്‍​ഷം പി​എ​ച്ച്‌​​ഡി നി​ര്‍​ബ്ബ​ന്ധ​മ​ല്ലെ​ന്ന്​ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. കോ​വി​ഡ്​ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണി​ത്. അ​സി​സ്​​റ്റ​ന്‍​റ്​ പ്ര​ഫ​സ​ര്‍ നി​യ​മ​ന​ങ്ങ​ളി​ല്‍ 2018ലാ​ണ്​ യു.​ജി.​സി പി.​എ​ച്ച്‌​​ഡി നി​ര്‍​ബ​ന്ധ​മാ​ക്കി​യ​ത്.
പി​എ​ച്ച്‌.​ഡി എ​ടു​ക്കാ​ന്‍ അ​ധ്യാ​പ​ക​ര്‍​ക്ക്​ മൂ​ന്ന്​ വ​ര്‍​ഷ​ത്തെ സ​മ​യം യു.​ജി.​സി അ​നു​വ​ദി​ക്കു​ക​യും ചെ​യ്​​തു. തു​ട​ര്‍​ന്ന്​ 2021-22 അ​ധ്യ​യ​ന വ​ര്‍​ഷം മു​ത​ല്‍ നി​യ​മ​ന​ങ്ങ​ള്‍​ക്ക്​ പി​എ​ച്ച്‌.​ഡി നി​ര്‍​ബ​ന്ധ​മാ​ക്കു​ക​യും ചെ​യ്​​തു. ഇൗ ​തീ​രു​മാ​ന​ത്തി​ലാ​ണ്​ ഇ​ക്കൊ​ല്ല​ത്തേ​ക്ക്​ ഇ​ള​വ്​ ന​ല്‍​കു​ന്ന​ത്. കോ​വി​ഡ്​ കാ​ര​ണം പി​എ​ച്ച്‌.​ഡി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഇ​ള​വ്​ ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്ന്​ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ര്‍​മേ​ന്ദ്ര പ്ര​ധാ​ന്‍ അ​റി​യി​ച്ചു. ഡ​ല്‍​ഹി യൂ​നി​വേ​ഴ്​​സി​റ്റി അ​ധ്യാ​പ​ക​ര​ട​ക്കം നി​ര​വ​ധി േപ​ര്‍ സ​ര്‍​ക്കാ​റി​ന്​ നി​വേ​ദ​നം സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.

Related News