Loading ...

Home Kerala

ഇന്ധന വിലയില്‍ ഇന്നും വര്‍ധനവ്; സംസ്ഥാനത്ത് റെക്കോര്‍ഡ് വില

ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയും വര്‍ധിപ്പിച്ചു. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് വില 102 രൂപ 45 പൈസയാണ്. ഡീസലിന് 95 രൂപ 53 പൈസയും. തിരുവനന്തപുര്ത് ഒരു ലിറ്റര്‍ പെട്രോളിന് 104 രൂപ 38 പൈസയും ഡീസലിന് 95 രൂപ 67 പൈസയുമാണ്. കഴിഞ്ഞ ഒമ്ബത് ദിവസത്തിനിടെ ഡീസല്‍ ലിറ്ററിന് ഒരു രൂപ 96 പൈസയും പെട്രോളിന് 97 പൈസയുമാണ് വര്‍ധിച്ചത്.

Related News