Loading ...

Home Kerala

ചെങ്ങന്നൂര്‍ കെ.എസ്‌ആര്‍ ടി സി യില്‍ ഡിപ്പോ എന്‍ജിനീയറുടെ തസ്തിക മരവിപ്പിച്ചു.

ചെങ്ങന്നൂര്‍ : കെ.എസ്. ആര്‍ ടി സി യില്‍ഡിപ്പോ എന്‍ജിയറെന്ന പ്രധാന തസ്തിക മരവിപ്പിച്ചു. ബസ്,സ്റ്റേഷനിലെ രണ്ട് സൂപ്പര്‍വൈസറി തസ്തികളില്‍ ഒന്നായിരുന്നു ഡിപ്പോ എന്‍ജിനീയര്‍. തുടര്‍ന്ന്​ ഡിപ്പോഎന്‍ജിനീയറേയും,അസിസ്റ്റന്‍റ്ഡിപ്പോഎന്‍ജിനീയറേയുംസ്ഥലംമാറ്റിനിയമിച്ചു.ഡി.ഇ.യെ മാവേലിക്കരറീജിയണല്‍വര്‍ക്ക്ഷോപ്പിലേക്കുo,സര്‍വ്വീസില്‍നിന്നും വിരമിക്കാന്‍വെറും ആറുമാസക്കാലംമാത്രംഉള്ളപ്പോഴാണ് എ.ഡി.ഇ.യെ ചേര്‍ത്തലഡിപ്പോയിലേക്കു മാറ്റിയത്. ഗ്യാരേജിനു ചുമതലക്കാരില്ലാതായതോടെ അറ്റകുറ്റപ്പണികള്‍ കൃത്യമായി നിര്‍വഹിക്കുന്നതിന്​ തടസം നേരിടുകയാണെന്ന്​ പരാതിയുണ്ട്​​.

Related News