Loading ...

Home National

ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പ്: ടി ടി വി ദിനകരന്‍ മുന്നില്‍, ലീഡ് 20000 കടന്നു; എഐഎഡിഎംകെ രണ്ടാമത്...

ചെ​ന്നൈ: ആ​ർ​കെ ന​ഗ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ടി.​ടി.​വി.​ദി​ന​ക​ര​ൻ വ​ൻ ലീ​ഡി​ലേ​ക്ക്. അ​ഞ്ചു റൗ​ണ്ട് വോ​ട്ടു​ക​ൾ എ​ണ്ണി​യ​പ്പോ​ൾ ദി​ന​ക​ര​ൻ 16,875 വോ​ട്ടു​ക​ൾ​ക്കു മു​ന്നി​ലാ​ണ്. എ​ഐ​എ​ഡി​എം​കെ വി​മ​ത സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന ടി.​ടി.​വി.​ദി​ന​ക​ര​ന് 34,346 വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. എ​ഐ​എ​ഡി​എം​കെ ഒൗ​ദ്യോ​ഗി​ക വി​ഭാ​ഗം സ്ഥാ​നാ​ർ​ഥി​യും പാ​ർ​ട്ടി പ്ര​സീ​ഡി​യം ചെ​യ​ർ​മാ​നു​മാ​യ ഇ.​മ​ധു​സൂ​ദ​ന​ന് 17,471 വോ​ട്ടു​ക​ളും ഡി​എം​കെ സ്ഥാ​നാ​ർ​ഥി മ​രു​ത് ഗ​ണേ​ഷി​ന് 9,206 വോ​ട്ടും ല​ഭി​ച്ചി​ട്ടു​ണ്ട്.

നേ​ര​ത്തെ, വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​നു പു​റ​ത്ത് എ​ഐ​എ​ഡി​എം​കെ പ്ര​വ​ർ​ത്ത​ക​രും ദി​ന​ക​ര​ൻ അ​നു​കൂ​ലി​ക​ളും ത​മ്മി​ൽ സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്ത​തോ​ടെ വോ​ട്ടെ​ടു​പ്പ് ത​ത്കാ​ല​ത്തേ​ക്കു നി​ർ​ത്തി​യി​രു​ന്നു. എ​ഐ​എ​ഡി​എം​കെ വി​മ​ത സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച ദി​ന​ക​ര​ന്‍റെ ലീ​ഡ് 4500 ക​വി​ഞ്ഞ​തോ​ടെ​യാ​ണ് വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​നു പു​റ​ത്ത് സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്ത​തെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ.

ഭ​ര​ണ​ക​ക്ഷി​യെ​ന്ന നി​ല​യി​ൽ ഒ​പി​എ​സ്, പ​ള​നി​സ്വാ​മി നേ​തൃ​ത്വ​ത്തി​നു വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. അ​ണ്ണാ ഡി​എം​കെ​യെ നി​യ​ന്ത്രി​ച്ചി​രു​ന്ന മ​ന്നാ​ർ​ഗു​ഡി സം​ഘ​ത്തി​ൽ​നി​ന്ന് പാ​ർ​ട്ടി പി​ടി​ച്ച​ശേ​ഷ​മു​ള്ള ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​വി​ടെ ന​ട​ന്ന​ത്. ജ​യ​ല​ളി​ത​യു​ടെ മ​ര​ണ​ശേ​ഷം മ​ന്നാ​ർ​ഗു​ഡി സം​ഘ​വു​മാ​യി തെ​റ്റി​യ പ​നീ​ർ​ശെ​ൽ​വം പാ​ർ​ട്ടി​യി​ൽ പ്ര​തി​പ​ക്ഷ സ്വ​ര​മു​യ​ർ​ത്തി പാ​ർ​ട്ടി പി​ള​ർ​ത്തു​ക​യാ​യി​രു​ന്നു.

Related News