Loading ...

Home Kerala

വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ​യാ​യി അ​ഡ്വ. പി. ​സ​തീ​ദേ​വി ചു​മ​ത​ല​യേ​റ്റു

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ​യാ​യി അ​ഡ്വ. പി. ​സ​തീ​ദേ​വി ചു​മ​ത​ല​യേ​റ്റു. സം​സ്ഥാ​ന​ത്തെ ഏ​ഴാ​മ​ത് വ​നി​താ ക​മ്മി​ഷ​ന്‍ അ​ധ്യ​ക്ഷ​യായാണ് സ​തീ​ദേ​വി ചുമതല ഏറ്റത് . നി​ല​വി​ല്‍ സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​ണ്.വ​ട​ക​ര​യി​ല്‍ നി​ന്നും ലോ​ക്സ​ഭാം​ഗ​മാ​യി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. സി​പി​എം നേ​താ​വ് പി.​ജ​യ​രാ​ജ​ന്‍റെ സ​ഹോ​ദ​രി​യാ​ണു പി.​സ​തീ​ദേ​വി.

Related News