Loading ...

Home Europe

ഡബ്ലിൻ ഇടവകയുടെ വലിയ പെരുന്നാളും വി മാതാവിന്റെ വാങ്ങിപ്പുപെരുന്നാളും

ഡബ്ലിൻ :അയർലണ്ടിലെ വിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള മലങ്കര ഓർത്തഡോൿസ്‌ സഭയുടെ പ്രഥമ ദേവാലയമായ ഡബ്ലിൻ-ലൂകൻ സെന്റ്‌ മേരീസ് പള്ളിയിൽ വിശുദ്ധ മാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും  à´‡à´Ÿà´µà´•à´¯àµà´Ÿàµ† വാര്ഷിക പെരുന്നാളും സംയുക്തമായി ആചരിക്കുന്നു.ആഗസ്റ്റ്‌  16 ഞായറാഴ്ച ഉച്ചക്ക് 1.30 മണിക്ക് നമസ്കാരവും തുടർന്ന് വിശുദ്ധ കുർബ്ബാനയും നടത്തപ്പെടും.പ്രസംഗം,മധ്യസ്ഥ പ്രാര്ത്ഥന,പ്രദക്ഷിണം ,ആശിർവാദം,നേര്ച്ച വിളമ്പു ഇവ ഉണ്ടായിരിക്കും .വിഭവ സമൃദ്ധമായ സദ്യയും ക്രമീകരിച്ചിട്ടുണ്ട്.ശുശ്രൂഷകൾക്ക് വികാരി à´«à´¾.നൈനാൻ കുര്യാക്കോസ് പുളിയായിൽ കാർമികത്വം വഹിക്കും ദൂരെ സ്ഥലങ്ങളിൽനിന്നും വിവിധ ഇടവകകളിൽനിന്നും വിശ്വാസികൾ പങ്കെടുക്കും.എല്ലാവരും നേര്ച്ചകാഴ്ചകളോടെ ഒരുങ്ങി സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്നു വികാരി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്;
വികാരി :ഫാ നൈനാൻ പുളിയായിൽ (0877516463)
ട്രഷറർ: ശ്രീമതി മേരി ജോസഫ്‌       (0876937884)
സെക്രടറി :ശ്രീ.ഷാജി എബ്രഹാം     (0872351429 )

Related News