Loading ...

Home Kerala

മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ലി​നെ ക്രൈം​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു

കൊ​ച്ചി: പു​രാ​വ​സ്തു വി​ല്പ​ന​യു​ടെ മ​റ​വി​ല്‍ കോ​ടി​ക​ള്‍ ത​ട്ടി​യ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മോ​ന്‍​സ​ണ്‍ മാ​ത്യു​വി​നെ മൂ​ന്ന് ദി​വ​സ​ത്തേ​യ്ക്ക് ക്രൈം​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. എ​റ​ണാ​കു​ളം അ​ഡീ​ഷ​ണ​ല്‍ സി​ജ​ഐം കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്.

കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യു​ന്ന​തി​ന് അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് ക​സ്റ്റ​ഡി​യി​ല്‍ വേ​ണ​മെ​ന്നാ​യി​രു​ന്നു ക്രൈം​ബ്രാ​ഞ്ച് അ​പേ​ക്ഷ. എ​ന്നാ​ല്‍ കോ​ട​തി മൂ​ന്ന് ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യാ​ണ് അ​നു​വ​ദി​ച്ച​ത്.

ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ച്ച മോ​ന്‍​സ​ണെ തൃ​പ്പൂ​ണി​ത്തു​റ​യി​ലെ ഓ​ഫീ​സി​ലേ​ക്കാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘം കൊ​ണ്ടു​പോ​യ​ത്. ഇ​യാ​ളെ സെ​പ്റ്റം​ബ​ര്‍ 30ന് ​വൈ​കി​ട്ട് നാ​ലി​ന് വീ​ണ്ടും ഹാ​ജ​രാ​ക്ക​ണ​മെ​ന്നാ​ണ് കോ​ട​തി ഉ​ത്ത​ര​വ്.

Related News