Loading ...

Home Kerala

വി.എം. സുധീരന്‍ എ.ഐ.സി.സി അംഗത്വവും രാജിവെച്ചു

തി​രു​വ​ന​ന്ത​പു​രം: നേ​തൃ​ത്വ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധം ക​ടു​പ്പി​ച്ച്‌ മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​എം. à´¸àµâ€‹à´§àµ€â€‹à´°â€‹à´¨àµâ€. കെ​പി​സി​സി രാ​ഷ്‌​ട്രീ​യ​കാ​ര്യ സ​മി​തി അം​ഗ​ത്വ​ത്തി​ന് പി​ന്നാ​ലെ എ​ഐ​സി​സി അം​ഗ​ത്വ​വും രാ​ജി​വ​ച്ചു.

കേ​ര​ള​ത്തി​ലെ സം​ഘ​ട​നാ പ്ര​ശ്ന​ങ്ങ​ളി​ല്‍ ഹൈ​ക്ക​മാ​ന്‍​ഡി​ന്‍റെ ഇ​ട​പെ​ട​ലു​ക​ള്‍ ഫ​ല​പ്ര​ദ​മ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് രാ​ജി. സാ​ധാ​ര​ണ പ്ര​വ​ര്‍​ത്ത​ക​നാ​യി പാ​ര്‍​ട്ടി​യി​ല്‍ തു​ട​രു​മെ​ന്നും സോ​ണി​യ ഗാ​ന്ധി​ക്ക് അ​യ​ച്ച ക​ത്തി​ല്‍ സു​ധീ​ര​ന്‍ വ്യ​ക്ത​മാ​ക്കു​ന്നു.

കേ​ര​ള​ത്തി​ലെ പ്ര​ശ്ന​ങ്ങ​ളി​ല്‍ ഹൈ​ക്ക​മാ​ന്‍​ഡി​ന്‍റെ ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ല്‍ ഉ​ണ്ടാ​കു​ന്നി​ല്ല. ഇ​തി​ല്‍ വ​ലി​യ ദു​ഖ​മു​ണ്ട്. പു​തി​യ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തീ​ക്ഷ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും എ​ല്ലാം ക​ള​ഞ്ഞു​കു​ളി​ച്ചു. പ​ല നേ​താ​ക്ക​ളെ​യും നേ​തൃ​ത്വം മു​ഖ​വി​ല​ക്കെ​ടു​ക്കു​ന്നി​ല്ലെ​ന്നും സു​ധീ​ര​ന്‍ പ​റ​യു​ന്നു.

അതേസമയം, പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ ഞായറാഴ്ച സു​​​ധീ​​​ര​​​നു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും രാ​​​ജി തീ​​​രു​​​മാ​​​ന​​​ത്തി​​​ല്‍ അദ്ദേഹം ഉ​​​റ​​​ച്ചു നി​​​ല്‍​​​ക്കു​​​ക​​​യാ​​​ണ്. കേ​​​ര​​​ള​​​ത്തി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി താ​​​രി​​​ഖ് അ​​​ന്‍​​​വ​​​റും കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​ധാ​​​ക​​​ര​​​നും ഇ​​​ന്ന് സു​​​ധീ​​​ര​​​നു​​​മാ​​​യി ച​​​ര്‍​​​ച്ച ന​​​ട​​​ത്തും.

സു​​​ധീ​​​ര​​​നെ വ​​​സ​​​തി​​​യി​​​ല്‍ സ​​​ന്ദ​​​ര്‍​​​ശി​​​ച്ച പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ ര​​​ണ്ടു മ​​​ണി​​​ക്കൂ​​​റോ​​​ളം സം​​​സാ​​​രി​​​ച്ചെ​​​ങ്കി​​​ലും രാ​​​ജിനി​​​ല​​​പാ​​​ടി​​​ല്‍ മാ​​​റ്റ​​​മി​​​ല്ലെ​​​ന്ന് സു​​​ധീ​​​ര​​​ന്‍ അ​​​റി​​​യി​​​ച്ചു. ഞായറാഴ്ച വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ താ​​​രി​​​ഖ് അ​​​ന്‍​​​വ​​​ര്‍, സു​​​ധീ​​​ര​​​നെ വ​​​സ​​​തി​​​യി​​​ലെ​​​ത്തി കാ​​​ണു​​​മെ​​​ന്ന് അ​​​റി​​​യി​​​ച്ചെ​​​ങ്കി​​​ലും സു​​​ധീ​​​ര​​​ന്‍ രാ​​​ജി തീ​​​രു​​​മാ​​​ന​​​ത്തി​​​ല്‍ ഉ​​​റ​​​ച്ചു​​​നി​​​ല്‍​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ കൂ​​​ടി​​​ക്കാ​​​ഴ്ച ഇ​​​ന്ന​​​ത്തേ​​​ക്ക് മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു.

അതേസമയം, കെ​​​പി​​​സി​​​സി മു​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ വി.​​​എം. സു​​​ധീ​​​ര​​​നെ​​​യും മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​നെ​​​യും പ​​​ര​​​മാ​​​വ​​​ധി സ​​​ഹ​​​ക​​​രി​​​പ്പി​​​ക്കാ​​​ന്‍ ശ്ര​​​മി​​​ച്ചി​​​ട്ടും ഇ​​​രു​​​വ​​​രും വി​​​ട്ടു​​​നി​​​ല്‍​​​ക്കു​​​ന്നു​​​വെ​​​ന്ന പ​​​രി​​​ഭ​​​വ​​​മാ​​​ണ് സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ​​​ത്തി​​​നു​​​ള്ള​​​ത്.

Related News