Loading ...

Home Kerala

ജര്‍മനി ഇന്ന് പോളിംഗ് ബൂത്തില്‍

ബെ​ര്‍​ലി​ന്‍: പു​തി​യ സ​ര്‍​ക്കാ​രി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​നാ​യി ജ​ര്‍​മ​ന്‍ ജ​ന​ത ഇ​ന്നു പോളിംഗ് ബൂത്തിലേക്ക് . à´…തെസമയം ഏ​തു പാ​ര്‍​ട്ടി ജ​യി​ക്കു​മെ​ന്നോ, ആ​ര് ചാ​ന്‍​സ​ല​റാ​കു​മെ​ന്നോ വ്യ​ക്ത​ത​യി​ല്ലാ​ത്ത തെ​ര​ഞ്ഞെ​ടു​പ്പാ​ണി​തെ​ന്ന് നി​രീ​ക്ഷി​ക്ക​പ്പെ​ടു​ന്നു.16 വ​ര്‍​ഷ​മാ​യി നാ​ലു​വ​ട്ടം ചാ​ന്‍​സ​ല​റാ​യി​രു​ന്ന ആം​ഗ​ല മെ​ര്‍​ക്ക​ല്‍ ഇനി ഉണ്ടാകുമോ എന്നതും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. മെ​ര്‍​ക്ക​ലി​ന്‍റെ ക്രി​സ്റ്റ്യ​ന്‍ ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി(​സി​ഡി​യു), ബ​വേ​റി​യ കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ​ഹോ​ദ​ര പാ​ര്‍​ട്ടി​യാ​യ ക്രി​സ്റ്റ്യ​ന്‍ സോ​ഷ്യ​ല്‍ യൂ​ണി​യ​ന്‍(​സി​എ​സ്‌​യു), സോ​ഷ്യ​ല്‍ ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി(​എ​സ്പി​ഡി) എ​ന്നി​വ​രു​ടെ സ​ഖ്യ​സ​ര്‍​ക്കാ​രാ​ണ് ഇപ്പോള്‍ നി​ല​വി​ലു​ള്ള​ത്.

Related News