Loading ...

Home Education

സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ; ശു​ഭം കു​മാ​റി​ന് ഒ​ന്നാം റാ​ങ്ക്

ന്യൂ​ഡ​ല്‍​ഹി: സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ശു​ഭം കു​മാ​റി​നാ​ണ് ഒ​ന്നാം റാ​ങ്ക്. ജാ​ഗ്ര​തി വ​സ്തി​ക്ക് ര​ണ്ടാം റാ​ങ്കും അ​ങ്കി​ത ജ​യി​ന്‍ മൂ​ന്നാം റാ​ങ്കും ക​ര​സ്ഥ​മാ​ക്കി. തൃ​ശൂ​ര്‍ കോ​ല​ഴി സ്വ​ദേ​ശി​നി​യാ​യ കെ.​മീ​ര ആ​റാം റാ​ങ്ക് നേ​ടി. മി​ഥു​ന്‍ പ്രേം​രാ​ജ് പ​ന്ത്ര​ണ്ടാം റാ​ങ്കും ക​രി​ഷ്മ നാ​യ​ര്‍ 14ാം റാ​ങ്കും സ്വ​ന്ത​മാ​ക്കി. പി ​ശ്രീ​ജ (20), അ​പ​ര്‍​ണ ര​മേ​ശ് (35), അ​ശ്വ​തി ജി​ജി (41), നി​ഷ (51), വീ​ണ എ​സ്. സു​ധ​ന്‍ (57), അ​പ​ര്‍​ണ എം.​ബി (62), പ്ര​സ​ന്ന​കു​മാ​ര്‍ (100), ആ​ര്യ ആ​ര്‍. നാ​യ​ര്‍ (113), കെ.​എം പ്രി​യ​ങ്ക (121), പി.​ദേ​വി (143), അ​ന​ന്തു ച​ന്ദ്ര​ശേ​ഖ​ര്‍ (145), എ.​ബി ശി​ല്പ (147), രാ​ഹു​ല്‍ എ​ല്‍. നാ​യ​ര്‍ (154), രേ​ഷ്മ എ.​എ​ല്‍ (256), കെ. ​അ​ര്‍​ജു​ന്‍ (257) തു​ട​ങ്ങി​യ​വ​രാ​ണ് റാ​ങ്ക് പ​ട്ടി​ക​യി​ലെ മ​റ്റ് മ​ല​യാ​ളി​ക​ള്‍.

Related News