Loading ...

Home National

വോട്ടിംഗ് മെഷീനുകളില്‍ ക്രമക്കേട് നടത്തിയിട്ടും ബിജെപിക്കു വിജയിക്കാൻ ബുദ്ധിമുട്ടായി ഹാര്‍ദിക് പട്ടേല്‍

അഹമ്മദാബാദ്: ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ ക്രമക്കേട് നടത്തിയിട്ടും ബിജെപിക്കു വിജയിക്കാൻ ബുദ്ധിമുട്ടായി എന്ന്  à´ªà´Ÿàµà´Ÿàµ€à´¦à´¾à´°àµâ€ വിഭാഗം നേതാവ് ഹാര്‍ദിക് പട്ടേല്‍. സൂറത്ത്, രാജ്കോട്ട്, അഹമ്മദാബാദ് എന്നിവിടങ്ങളിലെ വോട്ടിംഗ് മെഷീനുകളിലാണ് ക്രമക്കേടുകള്‍ നടത്തിയതെന്നും പട്ടേല്‍ ആരോപിച്ചു.ബിജെപി അധികാരത്തിലെത്തിയതിന് പിന്നാലെയാണ് ഹാര്‍ദിക്കിന്റെ ആരോപണം. വോട്ടെണ്ണുന്നതിനു മുന്‍പായി ഇവിഎം മെഷീനുകള്‍ക്കെതിരെ പട്ടേല്‍ രംഗെത്തിയിരുന്നു. വോട്ടിംഗ് മെഷീനുകളില്‍ ക്രമക്കേട് നടത്താന്‍ സോഫ്റ്റ് വെയര്‍ എന്‍ജിയര്‍മാരെ വാടകയ്ക്കെടുത്തെന്നായിരുന്നു ആരോപണം.

Related News