Loading ...

Home National

ബം​ഗ​ളൂ​രു​വി​ല്‍ പ​ട​ക്ക ഗോ​ഡൗ​ണി​ല്‍ പൊ​ട്ടി​ത്തെ​റി; മൂ​ന്ന് മ​ര​ണം

ബം​ഗ​ളൂ​രു: ന്യൂ ​ത​ര​ഗു​പേ​ട്ടി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന പ​ട​ക്ക നി​ര്‍​മാ​ണ​ശാ​ല​യി​ലെ ഗോ​ഡൗ​ണി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ മൂ​ന്ന് പേ​ര്‍ മ​രി​ച്ചു. ര​ണ്ടു പേ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ഫ​യ​ര്‍​ഫോ​ഴ്സും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല. സ്ഫോ​ട​ന​ത്തി​ല്‍ ഗോ​ഡൗ​ണ്‍ സ്ഥി​തി ചെ​യ്തി​രു​ന്ന കെ​ട്ടി​ട​വും പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന വാ​ഹ​ന​വും ത​ക​ര്‍​ന്നി​ട്ടു​ണ്ട്. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Related News