Loading ...

Home Kerala

ക​രി​പ്പൂ​രി​ല്‍ വ​ന്‍ ല​ഹ​രി​മ​രു​ന്ന് വേ​ട്ട; ആ​ഫ്രി​ക്ക​ന്‍ യു​വ​തി പി​ടി​യി​ല്‍

മ​ല​പ്പു​റം: ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്‍ ല​ഹ​രി​മ​രു​ന്ന് വേ​ട്ട. 25 കോ​ടി​യു​ടെ ഹെ​റോ​യി​നു​മാ​യി ആ​ഫ്രി​ക്ക​ന്‍ യു​വ​തി പി​ടി​യി​ലാ​യി. സാം​ബി​യ സ്വ​ദേ​ശി ബി​ഷാ​ലെ തോ​പ്പോ​യെ​യാ​ണ് അ​ഞ്ച് കി​ലോ ഹെ​റോ​യി​നു​മാ​യി ഡി​ആ​ര്‍​ഐ പി​ടി​കൂ​ടി​യ​ത്.

കെ​നി​യ​യി​ലെ നെ​യ്‌​റോ​ബി​യി​ല്‍​നി​ന്നാ​ണ് യു​വ​തി എ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ ദോ​ഹ വ​ഴി​യു​ള്ള ഖ​ത്ത​ര്‍ എ​യ​ര്‍​വേ​യ്‌​സ് വി​മാ​ന​ത്തി​ലാ​ണ് ഇ​വ​ര്‍ ക​രി​പ്പൂ​രി​ലെ​ത്തി​യ​ത്. യു​വ​തി​യെ കോ​ഴി​ക്കോ​ട് ഡി​ആ​ര്‍​ഐ ഓ​ഫീ​സി​ലെ​ത്തി​ച്ച്‌ ചോ​ദ്യം​ ചെ​യ്തു​വ​രി​ക​യാ​ണ്.

Related News