Loading ...

Home Kerala

കരിപ്പൂരിലേക്ക്​ വലിയ വിമാനങ്ങള്‍ തല്‍ക്കാലമില്ല

ന്യൂ​ഡ​ല്‍​ഹി: ക​രി​പ്പൂ​രി​ലേ​ക്ക്​ വ​ലി​യ വി​മാ​ന​ങ്ങ​ള്‍ ത​ല്‍​ക്കാ​ലം ഉ​ണ്ടാ​കി​ല്ല. വി​മാ​ന ദു​ര​ന്തം അ​ന്വേ​ഷി​ച്ച സ​മി​തി​യു​ടെ റി​പ്പോ​ര്‍​ട്ടി​ലെ സാ​​ങ്കേ​തി​ക വ​ശ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച്‌​ വ​ലി​യ വി​മാ​ന​ങ്ങ​ള്‍ ഇ​റ​ങ്ങു​ന്ന കാ​ര്യ​ത്തി​ല്‍ ശി​പാ​ര്‍​ശ ന​ല്‍​കാ​ന്‍ വ്യോ​മ​യാ​ന അ​തോ​റി​ട്ടി​യോ​ട്​ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ടു​ത്ത ഏ​താ​നും മാ​സ​ത്തേ​ക്ക്​ വ​ലി​യ വി​മാ​ന​ങ്ങ​ള്‍​ക്ക്​ അ​നു​മ​തി ന​ല്‍​കി​ല്ലെ​ന്നാ​ണ്​ സൂ​ച​ന.
അ​തേ​സ​മ​യം, ക​രി​പ്പൂ​രി​ല്‍ വ​ലി​യ വി​മാ​ന​ങ്ങ​ള്‍ ഇ​റ​ങ്ങാ​ന്‍ അ​നു​വ​ദി​ക്കു​ന്ന​തി​ല്‍ അ​നാ​വ​ശ്യ കാ​ല​താ​മ​സം സൃ​ഷ്​​ടി​ക്കു​ക​യാ​ണെ​ന്ന്​ വ്യോ​മ​യാ​ന അ​തോ​റി​ട്ടി​യി​ല്‍​ത​ന്നെ അ​ഭി​പ്രാ​യ​മ​ു​ണ്ട്. പൈ​ല​റ്റി​െന്‍റ വീ​ഴ്​​ച​യാ​ണ്​ വി​മാ​നാ​പ​ക​ട​ത്തി​ന്​ കാ​ര​ണ​മെ​ന്നാ​ണ്​ വി​ദ​ഗ്​​ധ സ​മി​തി ക​ണ്ടെ​ത്തി​യ​ത്. വ​ലി​യ വി​മാ​ന​ങ്ങ​ള്‍ ഇ​റ​ങ്ങു​ന്ന​തി​ലു​ള്ള അ​സൗ​ക​ര്യ​മ​ല്ല ചൂ​ണ്ടി​ക്കാ​ണി​ച്ച​ത്. വ​ലി​യ വി​മാ​ന​ങ്ങ​ള്‍ ഇ​റ​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​​ങ്കേ​തി​ക പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ​താ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

Related News